അന്തരീക്ഷ വായുവിൻറെ ഗുണനിലവാരം മോശമായതിനെത്തുടർന്ന് പുറത്തിറങ്ങിയുള്ള കഠിനമായ കായിക-ശാരീരിക അധ്വാനങ്ങൾ കുറയ്ക്കാൻ പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വ്യാഴാഴ്ച രാജ്യത്തുടനീളമുള്ള ഇ.ആർ.എ (ERA) എയർ ക്വാളിറ്റി സ്റ്റേഷനുകൾ…