31 dead after fuel tanker overturns and catches fire on Cairo highway
-
അന്തർദേശീയം
കെയ്റോ ഹൈവേയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചു; 31 മരണം
കെയ്റോ : ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ ടാങ്കറിന് തീപിടിച്ച് 31 പേര് മരിച്ചു. ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൈവേയില്‍ ഇന്ധനവുമായി പോയ ട്രക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ്…
Read More »