Five-year-old and three-year-old children burnt to death in temporary shed fire in Bengaluru
-
ദേശീയം
ബെംഗളൂരുവിൽ താൽക്കാലിക ഷെഡിന് തീപിടിച്ചു; അഞ്ചും മൂന്നും വയസുള്ള കുട്ടികൾ വെന്തുമരിച്ചു
ബെംഗളൂരു : കൊത്തനൂർ നാരായണപുരക്ക് സമീപം താൽക്കാലിക ഷെഡിന് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പിഞ്ചു സഹോദരങ്ങൾ മരിച്ചു. റായ്ച്ചൂർ ജില്ലയിൽ നിന്നുള്ള കൂലിത്തൊഴിലാളികളായ ദുർഗപ്പ-സാവിത്രി ദമ്പതികളുടെ മക്കളായ…
Read More »