ബ്രസൽസ് : കുട്ടികളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അമിതമായ ഉപയോഗം തടയുന്നതിനായി നടപടികളുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന “അഡിക്റ്റീവ് ഡിസൈൻ”…