ബുനിയ : കിഴക്കൻ കോംഗോയിൽ എബോള ബാധിച്ച് ഇതുവരെ 1,700 പേർ മരിച്ചതായി അധികൃതർ. രോഗം അതിവേഗം വ്യാപിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ആഗസ്ത് 4 വരെ 3,802…