12 injured as Phuket-Delhi Air India flight hits turbulence
-
ദേശീയം
ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശചുഴിയിൽപ്പെട്ടു; 12 പേർക്ക് പരുക്ക്
ന്യൂഡൽഹി : എയർ ഇന്ത്യയുടെ ഫുക്കറ്റ്-ഡൽഹി വിമാനം ആകാശചുഴിയിൽ വീണ് 12 യാത്രക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ട് പേർ ക്രൂ അംഗങ്ങളാണ്. ചൊവ്വാഴ്ചയാണ് സംഭവം. പരുക്കേറ്റവരുടെ നില…
Read More »