Reports suggest that Russia is planning to launch satellite equipped with nuclear weapon into space
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ആണവായുധം ഘടിപ്പിച്ച ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
ബെര്‍ലിന്‍ : ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഒരു ആണവായുധം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പാശ്ചാത്യരാജ്യങ്ങളുടെ രഹസ്യാന്വേഷണ, സൈനിക വിലയിരുത്തലുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ആണവ…
Read More »