മാൾട്ടാ വാർത്തകൾ

മെയ് 2 മുതൽ മാൾട്ടയിൽ മാസ്ക് ധരിക്കേണ്ടതില്ല; ആരോഗ്യമന്ത്രി

മെയ് രണ്ടു മുതൽ ഫ്ലൈറ്റുകൾ, ആശുപത്രികൾ, കെയർ ഹോമുകൾ എന്നിവയിലൊഴികെ മറ്റെവിടെയും മാസ്ക് ധരിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ക്രിസ് ഫിയർൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

അതോടൊപ്പം വിവാഹങ്ങളും മറ്റെല്ലാ സാമൂഹിക പ്രവർത്തനങ്ങളും സാധാരണ നിലയിൽ പുനരാരംഭിക്കുമ്പോൾ മെയ് 2 മുതൽ മാൾട്ടയിലേക്ക് യാത്ര ചെയ്യുമ്പോൾ പാസഞ്ചർ ലൊക്കേറ്റർ ഫോമും ഹാജരാക്കേണ്ടതില്ല. കൊവിഡ്-19 ബാധിച്ച 88 പേർ ആശുപത്രിയിലുണ്ടെന്നും അവരിൽ 39 പേർ ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു.

 

നേരോടെ അറിയാൻ
നേരത്തേ അറിയാൻ

യുവധാര ന്യൂസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button