മാൾട്ടാ വാർത്തകൾ

മാൾട്ടാ പോലീസ് പ്രതിനിധികൾ ഇന്ത്യൻ ഹൈക്കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി.


ബിർക്കിർക്കര:മാൾട്ടാ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ പ്രതിനിധികളായ
ഗബ്രിയഗാട്ട്,സാർജന്റ് ഇയാൻ വെല്ല
എന്നിവർ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ചർച്ച നടത്തി.ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹൈക്കമ്മീഷനുമായി സഹകരിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്നതിന് കൂടിക്കാഴ്ച കൂടുതൽ സഹായം ആകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button