കേരളം

ഉ­​ത്ത­​ര­​വി­​റ​ങ്ങി, സിദ്ധാർത്ഥിന്റെ മരണം സി­​ബി­​ഐ അ­​ന്വേ­​ഷി­​ക്കും

തി­​രു­​വ­​ന­​ന്ത­​പു​രം: പൂ­​ക്കോ­​ട് വെ­​റ്റി​ന­​റി സ​ര്‍­​വ­​ക­​ലാ​ശാ­​ല വി­​ദ്യാ​ര്‍​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണം സി­​ബി­​ഐ അ­​ന്വേ­​ഷി­​ക്കും. കേ­​സ­​ന്വേ​ഷ​ണം സി­​ബി­​ഐ­​ക്ക് വി​ട്ടു­​കൊ­​ണ്ട് സ​ര്‍­​ക്കാ​ര്‍ ഉ­​ത്ത­​ര­​വി­​റ​ങ്ങി. ഏ­​റെ ദുഃ­​ഖ­​മു­​ണ്ടാ​ക്കി­​യ സംഭവമാണ് സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​മെ​ന്നും അ­​ച്ഛ​ന്‍ ജ­​യ­​പ്ര­​കാ­​ശ​ന്‍ ത­​ന്നെ വ­​ന്ന് ക­​ണ്ടി­​രു­​ന്നെ​ന്നും മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഓ­​ഫീ­​സ് ഇ­​റ​ക്കി­​യ വാ​ര്‍­​ത്താ­​ക്കു­​റി­​പ്പി​ല്‍ പ­​റ­​യു­​ന്നു. ഇ­​പ്പോ​ള്‍ ന­​ട­​ക്കു­​ന്ന അ­​ന്വേ​ഷ­​ണം കു­​റ്റ­​മ­​റ്റ­​താ­​ണെ­​ങ്കി​ലും കു­​ടും­​ബ­​ത്തി­​ന്‍റെ ആ­​വ​ശ്യം പ­​രി­​ഗ­​ണി­​ച്ച് കേ­​സ് സി­​ബി­​ഐ­​ക്ക് വി­​ടു­​ക­​യാ­​ണെ­​ന്നും വാ​ര്‍­​ത്താ­​ക്കു­​റി­​പ്പി​ല്‍ വ്യ­​ക്ത­​മാ­​ക്കി­​യി­​ട്ടു​ണ്ട്.

സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി­​ന് കീ­​ഴി­​ലു­​ള്ള ഏ­​ജ​ന്‍­​സി കേ­​സ­​ന്വേ­​ഷി­​ച്ചാ​ല്‍ സി­​ദ്ധാ​ര്‍­​ഥ­​ന് നീ­​തി കി­​ട്ടി­​ല്ലെ​ന്ന് കു­​ടും­​ബം തു​ട­​ക്കം മു­​ത​ല്‍ ആ­​രോ­​പി­​ച്ചി­​രു­​ന്നു. സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ ആ­​വ­​ശ്യ­​മെ­​ങ്കി​ല്‍ സി­​ബി­​ഐ അ­​ന്വേ­​ഷ­​ണം ന­​ട­​ത്താ­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി ഉ­​റ­​പ്പു­​ന​ല്‍­​കി­​യെ­​ന്ന് രാവിലെ കുടുംബം പ്രതികരിച്ചിരുന്നു. മു­​ഖ്യ­​മ­​ന്ത്രി­​യെ ക­​ണ്ട ശേ­​ഷമായിരുന്നു സി­​ദ്ധാ​ര്‍​ഥ­​ന്‍റെ അ­​ച്ഛ​ന്‍ ജ­​യ­​പ്ര­​കാശിന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അന്വേഷണം സി­​ബി­​ഐക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button