മാൾട്ടാ വാർത്തകൾ

യുവധാര മാൾട്ടയുടെ മൂന്നാം വാർഷിക സമ്മേളനം എം.എ ബേബി ഉദ്ഘാടനം ചെയ്തു.

വലേറ്റ : യുവധാര സാംസ്കാരിക വേദിയുടെ മൂന്നാം വാർഷികം സമുചിതമായി ആഘോഷിച്ചു.
മുൻമന്ത്രി എം .എ ബേബി ഉദ്ഘാടനം ചെയ്തു. യുവധാര മാൾട്ട ഏർപ്പെടുത്തിയ സാമൂഹ്യ മനുഷ്യാവകാശ മേഖലകളിലെ മാതൃകാപരമായ സേവനത്തിനുള്ള മാൾട്ട യുവധാരയുടെ പുരസ്കാരം മൈഗ്രൻ കമ്മീഷനെ പ്രതിനിധീകരിച്ചു ജസ്മണ്ട് ഷംബ്രി അവാർഡ് ഏറ്റുവാങ്ങി.
ഇന്ത്യൻ ഹൈകമ്മീഷണനെ പ്രതിനിധീകരിച്ച് അനുരുദ്ധ് ദാസ് , സി പി ലക്ഷ്മി,ലോകേഷ് കുമാർ എന്നിവരും മാൾട്ട ക്രിക്കറ്റ് അസോസിയേഷൻ ചെയർമാൻ ഇൻഡിക്ക തിലൻ പെരേരയും സംബന്ധിച്ചു.

ചടങ്ങിൽ പ്രശസ്ത ബാൻഡ് റിഥം ബീറ്റ്സും , യുവധാര കലാ വേദിയിലെ കലാകാരന്മാരും ചേർന്ന് പരിപാടി അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button