അന്തർദേശീയം
-
യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം : ഞങ്ങൾ ഇപ്പോൾ വളരെ സൗഹൃദത്തിലാണെന്ന് ട്രംപ്
വാഷിങ്ടൺ ഡിസി : യു.എസും ദക്ഷിണ കൊറിയയും സംയുക്തമായി സൈനികാഭ്യാസം നടത്താൻ ഒരുങ്ങുന്നതിനിടെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ഡോണൾഡ് ട്രംപ്.…
Read More » -
ക്രൈമിയയിൽ ‘ഡസ്റ്റ്ബിൻ ബോംബ്’ പൊട്ടിത്തെറിച്ച് ഉന്നത നാവികസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; എസ്കോർട്ട് യുവതി പിടിയിൽ
മോസ്കോ : റഷ്യൻ അധിനിവേശ ക്രൈമിയയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ ഉന്നത നാവികസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യയുടെ ബ്ലാക്ക് സീ ഫ്ലീറ്റിലെ ഉദ്യോഗസ്ഥനായ റോബർട്ട് ഷാഗീവാണ് (49) കൊല്ലപ്പെട്ടത്.…
Read More » -
ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു
ബെയ്റൂത്ത് : സമാധാനക്കരാർ കാറ്റിൽപ്പറത്തി തെക്കൻ ലെബനനിൽ ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു. അൻസാർ…
Read More » -
ലോകത്തിലെ ഏറ്റവും ഉയരത്തിലെ സോളാർ തെർമൽ പവർ പ്ലാന്റിൽ 15,927 ഭീമൻ കണ്ണാടികൾ സ്ഥാപിക്കാൻ ഒരുങ്ങി ചൈന
ബെയ്ജിംഗ് : ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോളാർ തെർമൽ പവർ പ്ലാന്റിൽ 15,927 ഭീമൻ കണ്ണാടികൾ സ്ഥാപിക്കാൻ ചൈന. സമുദ്രനിരപ്പിൽ നിന്ന് 15,258 അടി…
Read More » -
യുഎസിനെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ്; 5 പേർക്ക് പരിക്ക്
വാഷിങ്ടൺ ഡിസി : യുഎസിനെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന വെടിവയ്പിൽ അഞ്ചോളം പേർക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. നിരവധി ആളുകളേയാണ് വെടിവയ്പിൽ സംശയിക്കുന്നത്.…
Read More » -
ഇന്തോനേഷ്യയിൽ മൂന്നാമത്തും റിക്ടർ സ്കെയിലിൽ 6.0 തീവ്രതയിൽ ഭൂചലനം
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ…
Read More » -
റഷ്യയിലെ സൈനിക വ്യോമതാവളത്തിനും സ്പേസ് റോക്കറ്റ് ഗവേഷണ കേന്ദ്രത്തിലും യുക്രെയ്ൻ മിസൈൽ ആക്രമണം
കീവ് : റഷ്യയിലെ സൈനിക വ്യോമതാവളത്തിനും സ്പേസ് റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനും നേരെ അതിശക്തമായ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ. റഷ്യ സ്വന്തമായി വികസിപ്പിച്ചു വരുന്ന ഉപഗ്രഹ…
Read More » -
മെക്കാ സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിനും മറ്റ് രാജ്യങ്ങൾക്കും വാതിൽ തുറന്നുകിടക്കുന്നു : എർദോഗൻ
അങ്കാറ : തുർക്കി, സൗദി അറേബ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ അടുത്തിടെ ഒപ്പുവെച്ച മെക്കാ സംയുക്ത പ്രതിരോധ കരാറിൽ ഭാവിയിൽ ഈജിപ്തിനും ചേരാൻ കഴിയുമെന്ന് തുർക്കി പ്രസിഡന്റ്…
Read More » -
ബംഗ്ലാദേശിലെ കപ്പൽ പൊളിക്കൽ ശാലയിൽ വാതക ചോർച്ച; 8 മരണം, അഞ്ച് പേരെ കാണാനില്ല
ധാക്ക : ബംഗ്ലാദേശിലെ കപ്പൽ പൊളിക്കൽ ശാലയിൽ വിഷവാതകം ചോർന്ന് എട്ട് തൊഴിലാളികൾ മരിച്ചു. അഞ്ച് പേരെ കാണാതായതായി. തെക്കുകിഴക്കൻ തുറമുഖ നഗരമായ ചിറ്റഗോങ്ങിലാണ് അപകടം. സ്ഥലത്ത്…
Read More »
