അന്തർദേശീയം
-
ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; യുഎസിൽ 19-കാരൻ അറസ്റ്റിൽ
ന്യൂഡൽഹി : അമേരിക്കയിലെ ഇല്ലിനോയിയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഇന്ത്യ. വംശീയവും ഹിന്ദുവിരുദ്ധവുമായ ഈ ഗൂഢാലോചന അതീവ…
Read More » -
ലോസ് ഏഞ്ചല്‍സ് മേയര്‍ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ജനിച്ച നിത്യ രാമന് ലീഡ്
വാഷിങ്ടൺ ഡിസി : അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചല്‍സിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ മുന്‍ രാഷ്ട്രീയ സഖ്യകക്ഷിയും നിലവിലെ മേയറുമായ കാരന് ബാസിനെതിരെ കേരളത്തില്‍ ജനിച്ച…
Read More » -
ഓപ്പൺ എഐ ഓഫീസിൽ റെക്കോര്‍ഡിങ് ഉപകരണം സ്ഥാപിച്ചു; സൗദി പൗരൻ യുഎസിൽ അറസ്റ്റിൽ
സാൻഫ്രാൻസിസ്കോ : ഓപ്പൺ എഐയുടെ ഓഫീസിൽ രഹസ്യമായി റെക്കോര്‍ഡിങ് ഉപകരണം സ്ഥാപിച്ച സൗദി അറേബ്യൻ പൗരനെ യു എസ് പൊലീസ് അറസ്റ്റു ചെയ്തു. കമ്പനിയിൽ എഞ്ചിനീയറായിരുന്ന അബ്ദുറഹ്മാൻ…
Read More » -
പ്രതിരോധ രഹസ്യ വിവരങ്ങൾ ചോര്‍ത്തി; ജപ്പാൻ മാധ്യമ പ്രവര്‍ത്തകനെ റഷ്യ തടവിലാക്കി
മോസ്കോ :രാജ്യത്തെ പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോര്‍ത്തിയതായുള്ള ആരോപണത്തിൽ ജപ്പാനിൽ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനെ റഷ്യ തടവിലാക്കി. ജപ്പാനിലെ ഹൊക്കൈഡോ ഷിംബുൻ എന്ന മാധ്യമത്തിന്…
Read More » -
“നാസ’ ഡോക്യുമെന്ററി അഭിമുഖം; സൈനികർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് നെതന്യാഹു
ടെൽ അവീവ് : ഗാസയിലെ വംശഹത്യ തുറന്നുകാട്ടുന്ന “നാസ’ ഡോക്യുമെന്ററിയിൽ അഭിമുഖം നൽകിയ സൈനികർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. 24 ഇസ്രയേൽ സൈനികരുടെയും…
Read More » -
ഇറാൻ യുദ്ധം : ബാലിയിൽ ഇന്ധനക്ഷാമം അതിരൂക്ഷം
ബാലി : ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട പറുദീസയായ ബാലിയിൽ ഇന്ധനക്ഷാമം അതിരൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ മനോഹരമായ വിനോദസഞ്ചാര കേന്ദ്രത്തിൽ പെട്രോളും ഡീസലും ലഭിക്കാതെ വാഹനങ്ങൾ വഴിയിൽ കിടക്കുന്ന…
Read More » -
ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിക്കുന്നതിനെക്കുറിച്ച് ട്രംപും നെതന്യാഹുവും ചർച്ച നടത്തിയതായി റിപ്പോർട്ട്
വാഷിങ്ടൺ ഡിസി : ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളിലും തിരഞ്ഞെടുപ്പ്…
Read More » -
റഷ്യയിൽനിന്നുള്ള ഡീസൽ ഇറക്കുമതി കരാർ അമേരിക്കയ്ക്ക് വേണ്ടിയല്ല ലോകവിപണിക്ക് വേണ്ടി : ട്രംപ്
വാഷിങ്ടൺ ഡിസി : റഷ്യയിൽനിന്നുള്ള ഡീസൽ ഇറക്കുമതി കരാറിനെ ചൊല്ലി വിമർശനം ശക്തമായതോടെ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽനിന്ന് എത്തുന്ന ഡീസൽ അമേരിക്കയ്ക്ക് നേരിട്ട്…
Read More » -
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്; 15 വീടുകൾക്ക് നാശനഷ്ടം
റിയാദ് : റിയാദ് നഗരത്തിന് നേരെ വന്ന രണ്ട് ക്രൂയിസ് മിസൈലുകൾ ആകാശത്തുവെച്ച് തടഞ്ഞു നശിപ്പിച്ചതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് രണ്ട് സ്ത്രീകളും ഒരു പുരുഷനും കുട്ടിയുമടക്കം…
Read More » -
സനാ പിടിക്കാൻ ശ്രമിച്ചാൽ അരാംകോയുടെ പ്ലാന്റുകളും ഓഫിസുകളും തകർക്കും : ഹൂതികൾ
സനാ : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ പ്ലാന്റുകളും ഓഫിസുകളും തകർക്കുമെന്ന് യെമനിലെ ഹൂതികൾ ഭീഷണി ഉയർത്തിയതിനു പിന്നാലെ, യെമനിൽ ശക്തമായ തിരിച്ചടി നൽകി സൗദിസേന.…
Read More »