അന്തർദേശീയം
-
ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ പിന്തുണ നൽകാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തും : ട്രംപ്
വാഷിങ്ടൺ ഡിസി : ഗ്രീൻലൻഡിനെ നിയന്ത്രിക്കാനുള്ള യുഎസിന്റെ നീക്കത്തെ പിന്തുയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ്…
Read More » -
ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, സിംബാബ്വെ എന്നിവിടങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവും; നൂറ് മരണം, നിരവധി പേർക്ക് പരിക്ക്
കേപ് ടൗൺ : തെക്കൻ ആഫ്രിക്കയിലെ മൂന്ന് രാജ്യങ്ങളിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പലയിടങ്ങളിലും കുടുങ്ങിയ ആളുകളെ സൈനിക ഹെലികോപ്റ്ററുകൾ…
Read More » -
യുഎസിൽ രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ അറസ്റ്റിൽ
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ന്യൂജഴ്സിയിൽ 5 ഉം 7 ഉം വയസുള്ള ആൺമക്കളെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജ അറസ്റ്റിൽ. ഹിൽസ്ബറോ സ്വദേശിയായ പ്രിയദർശിനി നടരാജനാണ് (35)…
Read More » -
സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപിന് കൈമാറി മരിയ കൊറീന മഷാഡോ
വാഷിംഗ്ടൺ ഡിസി : തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറി വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മഷാഡോ. വൈറ്റ്ഹൗസിൽ…
Read More » -
എഐ വികാസത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പ്; യുഎസിൻറെ പാക്സ് സിലിക്ക സഖ്യത്തില്‍ യുഎഇയും
ദുബായ് : അമേരിക്കയുടെ പാക്സ് സിലിക്ക സഖ്യത്തില്‍ ചേര്‍ന്ന് യുഎഇയും. ആധുനിക സാങ്കേതികവിദ്യ, വിതരണ ശൃംഖല, സുരക്ഷ എന്നിവയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനാനാണ് സഹകരണം. ഖത്തര്‍ കരാറില്‍…
Read More » -
കാനഡയിൽ ഇന്ത്യൻ വ്യവസായിയെ വെടിവച്ച് കൊന്നു
ഒട്ടോവ : കാനഡയിൽ ഇന്ത്യൻ വ്യവസായി വെടിയേറ്റ് മരിച്ചു. 48കാരനായ ബിന്ദർ ഗർച്ചയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ സറേയിലെ ഘുമൻ ഫാംസിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. ഗർച്ച സ്റ്റുഡിയോ…
Read More » -
കാർഗോ സ്വർണക്കവർച്ച : ഇന്ത്യയിലേക്ക് കടന്ന മുഖ്യപ്രതിയെ കൈമാറണമെന്നാവശ്യപ്പെട്ട് കാനഡ
ഒട്ടാവ : കാനഡയിലെ ഏറ്റവും വലിയ സ്വർണക്കവർച്ചയിലെ മുഖ്യ പ്രതിയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് കാനഡ. കേസിലെ പ്രധാന പ്രതിയായ സിമ്രാൻ പ്രീത് പനേസാറിനെ കൈമാറണമെന്നാണ് ആവശ്യപ്പെട്ടത്.…
Read More » -
അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന എഐ ചാറ്റ്ബോട്ടിന് പൂട്ടിട്ട് ഗ്രോക്ക്
വാഷിങ്ടണ്‍ ഡിസി : വന്‍ പ്രതിഷേധത്തിന് പിന്നാലെ അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) ചാറ്റ്ബോട്ടിന് പൂട്ടിട്ട് ഇലോണ്‍ മസ്കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ്.…
Read More » -
രോഗിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 61 ലക്ഷം രൂപ തട്ടിയെടുത്തു; ബഹ്റൈനിൽ പ്രവാസി നഴ്സ് അറസ്റ്റിൽ
മനാമ : രോഗിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ ഏഷ്യൻ നഴ്സിനെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. ഭിന്നശേഷിക്കാരനായ രോഗിയുടെ അക്കൗണ്ടിൽ നിന്ന് 25,750 ദിനാർ…
Read More »
