യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ഇന്‍സ്റ്റയും ഫേസ്ബുക്കും ഇന്‍ഫിനിറ്റ് സ്ക്രോളും ഓട്ടോ പ്ലേ വീഡിയോകളും ഓഫ് ചെയ്യണം; മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്
ബ്രസ്സല്‍സ് : ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന കുട്ടികളെയും കൗമാരക്കാരെയും അടിമകളാക്കുന്ന രീതിയിലാണെന്ന് യൂറോപ്യന്‍ യൂണിയന്. ഇത്തരം ഫീച്ചറുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ…
Read More » -
പറന്നുകൊണ്ടിരുന്ന ഗ്രീസ്- ജർമൻ റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നു; യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തെസ്സലോനികി : ഗ്രീസിൽനിന്ന് ജർമനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ അപകടത്തിൽ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗ്രീസിലെ തെസ്സലോനികിയിൽനിന്ന് ജർമനിയിലെ മെമ്മിങ്ങനിലേക്ക് പറക്കുകയായിരുന്ന ബോയിങ് 737…
Read More » -
സ്പെയിനിൽ കാട്ടുതീ; 12 മരണം, നിരവധി പേർക്ക് പരിക്ക്
ബാഴ്സലോണ : സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ 12 പേർ കൊല്ലപ്പെട്ടു. തെക്കൻ സ്പെയിനിലെ വിവിധ ഭാഗങ്ങളിൽ ആളിപ്പടർന്ന കാട്ടുതീയിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ജനങ്ങളെ…
Read More » -
യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗം; മൂവായിരത്തിലധികം മരണം
പാരീസ് : യൂറോപ്പിലുടനീളം കടുത്ത ചൂടിന് കാരണമായ ഉഷ്ണതരംഗത്തിനിടയിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങളിലായി 3,700ലധികം ആളുകൾ മരണപ്പെട്ടതായി കണക്കുകൾ. ഇത് പ്രാഥമിക വിവരങ്ങൾ മാത്രമാണെന്നും…
Read More » -
തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ എഎഫ്ഡിക്കെതിരെ ജർമനിയിൽ ജനരോഷം
ബെർലിൻ : പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ തീവ്ര വലതുപക്ഷ പാർട്ടിയായ അൾട്ടർനേറ്റീവ് ഫോർ ജർമനി (AfD) ആദ്യമായി സംസ്ഥാന ഭരണത്തിലേക്ക് എത്തിയേക്കുമെന്ന സൂചനകൾ നിലനിൽക്കെ കടുത്ത പ്രതിഷേധവുമായി പതിനായിരങ്ങൾ…
Read More » -
യുഎസ്-ഇറാൻ സമാധാന കരാർ തകർക്കാൻ ഇസ്രായേലിനെ അനുവദിക്കരുത് : റജബ് ത്വയ്യിബ് ഉർദുഗാൻ
ഇസ്താംബുൾ : അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാന കരാർ തകർക്കാൻ ഇസ്രായേലിനെ അനുവദിക്കരുതെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇസ്താംബൂളില്‍ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി…
Read More » -
ഫ്രാൻസിൽ ഭീതിപടർത്തി കാട്ടുതീ
ലാൻകോൺ : യൂറോപ്പിലുണ്ടായ കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ തെക്കൻ ഫ്രാൻസിലെ വിവിധ മേഖലകളിൽ വൻ കാട്ടുതീ പടരുന്നു. വരണ്ട കാലാവസ്ഥയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നത് തീ വേഗത്തിൽ…
Read More » -
ചുട്ടുപൊള്ളി യൂറോപ്പ്; ഫ്രാൻസിൽ 1000ലധികം മരണം
പാരീസ് : കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ചരിത്രത്തിലെ ഏറ്റവും കഠിനമായ ചൂടിലൂടെയാണ് യൂറോപ്യൻ രാജ്യങ്ങൾ കടന്നുപോകുന്നത്. ഫ്രാൻസിൽ മാത്രം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ആയിരത്തിലധികം പേർ ഉഷ്ണതരംഗം…
Read More » -
ജര്‍മ്മനിയില്‍ പൊലീസ് പട്രോളിങ്ങിനിടെ വെടിവെപ്പ്; 5 മരണം
ബെര്‍ലിന്‍ : ജര്‍മ്മനിയില്‍ പൊലീസ് പട്രോളിങ് നടക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. വടക്കന്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍…
Read More » -
ഫ്രാൻസിൽ വിമാനം തകർന്നുവീണു; 11 മരണം
നാൻസി : ഫ്രാൻസിലെ ടോംബ്ലെയിനിൽ സ്കൈഡൈവിംഗ് സംഘം സഞ്ചരിച്ചിരുന്ന സിവിൽ വിമാനം തകർന്നു വീണ് 11 പേർ മരിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന…
Read More »