യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 66,000 റഷ്യൻ സൈനികർ: റിപ്പോർട്ട്
മോസ്കോ: യുക്രൈനുമായുള്ള യുദ്ധത്തിൽ 66,000-ലധികം റഷ്യൻ സൈനികർ മരിച്ചതായി സ്വതന്ത്ര റഷ്യൻ മാധ്യമമായ മീഡിയസോണ റിപ്പോർട്ട് ചെയ്തു. ബിബിസി റഷ്യൻ സർവീസുമായി ചേർന്നാണ് യുദ്ധത്തിൽ മരണപ്പെട്ട സൈനികരുടെ…
Read More » -
യൂറോപ്പിലും അമേരിക്കയിലും ആശങ്കയായി സ്ലോത്ത് ഫീവര്‍; കൂടുതൽ ബാധിക്കുന്നത് ഗര്‍ഭിണികളെ
യൂറോപ്പിലും അമേരിക്കയിലും ആശങ്കയായി സ്ലോത്ത് ഫീവര്‍. ഒറോപൗഷെ എന്ന വൈറസ് മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് സ്ലോത്ത് ഫീവര്‍. ക്യൂബയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും യാത്ര കഴിഞ്ഞു…
Read More » -
28 അഫ്ഗാൻ പൗരന്മാരെ ജർമനി നാടുകടത്തുന്നു
ബർലിൻ: 2021 ഓഗസ്റ്റിന് ശേഷം ഇതാദ്യമായി ജർമനി അഫ്ഗാൻ പൗരന്മാരെ അവരുടെ നാട്ടിലേക്ക് നാടുകടത്തുന്നു.സോളിംഗൻ പട്ടണത്തിൽ മാരകമായ കത്തി ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നാടുകടത്തൽ.…
Read More » -
ടെലഗ്രാമിന്റെ സഹസ്ഥാപകനും സി.ഒ.യുമായ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിൽ
പാരിസ് : ജനപ്രിയ മെസേജിങ് ആപ്പ് ടെലഗ്രാമിന്റെ സഹസ്ഥാപകനും സി.ഒ.യുമായ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായിരിക്കുകയാണ്. വടക്കൻ പാരിസിലെ ലെ ബോർഷെ വിമാനത്താവളത്തിലാണ് ഫ്രഞ്ച് അധികൃതർ അദ്ദേഹത്തെ…
Read More » -
ജർമനിയിൽ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
ഫ്രാങ്ക്ഫർട്ട് : ജർമനിയിൽ സംഗീത പരിപാടിക്കിടെ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. പരിപാടിക്കിടെ കത്തിയുമായി…
Read More » -
കേസ് ജയിച്ചതിൻറെ ആഘോഷത്തിനിടെ ആഡംബരനൗക മുങ്ങൽ : അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു
ആഡംബര നൗക മുങ്ങി കാണാതായ ആറ് പേരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിസിലി തീരത്ത് കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ ആഡംബര നൗക…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം. 45 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ…
Read More » -
ലണ്ടനിലെ ഹോട്ടലിൽ എയർ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടൽ മുറിയിൽ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസൺ റെഡ് ഹോട്ടലിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയെ പൊലീസ്…
Read More » -
ആഫ്രിക്കയിൽ പടരുന്ന എംപോക്സ് സ്വീഡനിലും ; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ജാഗ്രതയോടെ രാജ്യങ്ങൾ
സ്റ്റോക്ഹോം: ആഫ്രിക്കയിൽ പടരുന്ന എം പോക്സ് രോഗം യൂറോപ്യൻ രാജ്യമായ സ്വീഡനിലും സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തമായി. അടുത്തിടെ ആഫ്രിക്ക സന്ദർശിച്ചു മടങ്ങിയ സ്വീഡിഷ് പൗരനാണ് രോഗബാധ ഉണ്ടായത്.…
Read More » -
എറ്റ്ന പർവ്വതം പൊട്ടിത്തെറിച്ചു: സിസിലിയിലെ കറ്റാനിയ വിമാനത്താവളം അടച്ചു
യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതമായ എറ്റ്ന പര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് സിസിലിയിലെ കറ്റാനിയ വിമാനത്താവളം അടച്ചു. നിരവധി മാള്‍ട്ടീസ് കാറ്റാനിയ വിമാനത്താവളത്തില്‍ കുടുങ്ങി .രാവിലെ 6 മണിക്ക് മാള്‍ട്ടയില്‍…
Read More »