സ്വന്തം ലേഖകൻ
-
കേരളം
കുരുന്നുകള്‍ക്കൊപ്പം ചിരിച്ചു കളിച്ച് ; അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്കി മുഖ്യമന്ത്രി
തിരുവനന്തപുരം : വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കി മുഖ്യമന്ത്രി പിണറായി വിജയന്. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും…
Read More » -
ദേശീയം
‘പെണ്‍കുട്ടികളെ തൊടുന്നവന്റെ കൈ വെട്ടണം’ ; വാള് വിതരണം ചെയ്ത് ബിഹാറിലെ ബിജെപി എംഎല്‍എ
പട്ന : വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വാള് വിതരണം ചെയ്ത് ബിഹാറിലെ എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മിതിലേഷ് കുമാറാണ് പെണ്‍കുട്ടികള്‍ക്ക് വിവാദ…
Read More » -
അന്തർദേശീയം
ആരോപണങ്ങൾ അവസാനിപ്പിക്കണം, തെളിവുതന്നേ തീരൂ; നിജ്ജാർ വധത്തിൽ കാനഡയോട് കടുപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ വധത്തിൽ കാനഡയ്ക്കെതിരെ ഇന്ത്യ. നിജ്ജാർ വധത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ എന്തെങ്കിലും തെളിവുകളുണ്ടോയെന്നാണ് ഇന്ത്യയുടെ ചോദ്യം. സംഭവത്തിൽ ഒരു…
Read More » -
ദേശീയം
ബാബാ സിദ്ദിഖി വധത്തിനു പിന്നിൽ ലോറന്‍സ് ബിഷ്ണോയ് സംഘം
മുംബൈ : മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക നായകന് ലോറന്‍സ് ബിഷ്ണോയ് സംഘമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോളിവുഡ് താരം സല്മാന് ഖാനുമായിട്ടുള്ള…
Read More » -
ദേശീയം
അസമില്‍ ഭൂചലനം; 4.2 തീവ്രത
ഗുവാഹത്തി : അസമില്‍ ഭൂചലനം അനുഭവപ്പെട്ടു. അസമിലെ വടക്കന്‍ മധ്യഭാഗത്ത് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 7:47 ന് ബ്രഹ്മപുത്രയുടെ…
Read More » -
ചരമം
മനുഷ്യാവകാശ പ്രവര്ത്തകന് പ്രൊഫ. ജി.എൻ സായിബാബ അന്തരിച്ചു
ന്യൂഡൽഹി : മനുഷ്യാവകാശപ്രവർത്തകൻ പ്രൊഫസർ ജി.എൻ സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഡൽഹി സർവ്വകലാശാല മുൻ അധ്യാപകനാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച്…
Read More » -
സ്പോർട്സ്
40 പന്തിൽ സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ അടിച്ചുകേറി സഞ്ജു
ഹൈദരാബാദ് : ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യിൽ സഞ്ജു സാംസണിന് സെഞ്ച്വറി. 47 പന്തിൽ 111 റൺസാണ് താരം നേടിയത്. 11 ഫോറുകളും എട്ട് സിക്സുകളും സെഞ്ച്വറിയുടെ മാറ്റുകൂട്ടി.…
Read More » -
കേരളം
മലപ്പുറത്ത് SFI പ്രവർത്തകർക്കെതിരെ KSU നേതാവിൻ്റെ കൊലവിളി പ്രസംഗം
മലപ്പുറം : മലപ്പുറം വളയംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കിയത്. വളയംകുളം അസബ…
Read More » -
ദേശീയം
നോയൽ ടാറ്റയുടെ സ്ഥാനാരോഹണം : ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ വൻ കുതിപ്പ്
ന്യൂഡൽഹി : നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റ് അധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനികളിൽ പലതിൻ്റെയും ഓഹരി മൂല്യം ഉയർന്നു. ട്രൻ്റ് ലിമിറ്റഡ്, ടാറ്റ…
Read More »
