ടെഹ്റാൻ : ഹോർമൂസിൽ സൂപ്പർ ടാങ്കർ ആക്രമിക്കപ്പെട്ടതായി അറിയിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ്. 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ കപ്പലാണ് കടൽ മൈനിൽ തട്ടി തീപ്പിടിച്ചത്.…