സ്വന്തം ലേഖകൻ
-
കേരളം
കേന്ദ്ര ബജറ്റ് 2025 : ബിഹാറിന് വാരിക്കോരി; കേരളത്തിന് പൂജ്യം
ഡല്‍ഹി : തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഹാറിന് വാരിക്കോരി നല്കിയ കേന്ദ്രബജറ്റില്‍ കേരളത്തെ തഴഞ്ഞു. പ്രതീക്ഷയോടെയാണ് കേരളം ബജറ്റിനെ നോക്കിക്കണ്ടതെങ്കിലും നിരാശയായിരുന്നു ഫലം. ഉരുള്‍പൊട്ടലില്‍ തകര്‍ന്നുവീണ വയനാട് പോലും…
Read More » -
കേരളം
ആലപ്പുഴയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; ദുരൂഹത എന്ന് പോലീസ്
ആലപ്പുഴ : മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(92) എന്നിവരാണ് മരിച്ചത്. തീപിടിച്ചതിൽ ദുരൂഹത എന്ന്…
Read More » -
അന്തർദേശീയം
ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്നുവീണു
ഫിലാഡെൽഫിയ : അമേരിക്കയിൽ വീണ്ടും വിമാനാപകടം. വടക്കു കിഴക്കൻ ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്നുവീണു. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. റൂസ് വെൽട്ട് ബൊളിവാർഡിനും…
Read More » -
ആരോഗ്യം
ഹൃദയഭിത്തി തകര്‍ന്ന രോഗിക്ക് പുതുജന്മം; അഭിമാന നേട്ടവുമായി തൃശൂര്‍ മെഡിക്കല്‍ കോളജ്
തൃശൂര്‍ : ഹൃദയഭിത്തി തകര്‍ന്ന് അതീവ സങ്കീര്‍ണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്. ഹൃദയാഘാതത്തെ തുടർന്ന് ഹൃദയത്തിന്റെ ഭിത്തി തകര്‍ന്ന് രക്തസമ്മര്‍ദം കുറഞ്ഞ് കാര്‍ഡിയോജനിക്…
Read More » -
ദേശീയം
പഞ്ചാബിൽ പിക്കപ്പ് വാന്‍ ലോറിയിലിടിച്ച് അപകടം; ഒന്‍പത് മരണം, പതിനൊന്ന് പേര്‍ക്ക് പരിക്ക്
ഫിറോസ്പൂര്‍ : പഞ്ചാബിലെ ഫിറോസ്പൂരില്‍ പിക്കപ്പ് വാന്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതുപേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫിറോസ്പൂരിൽ ഗോലുകാമോറിലാണ് അപകടമുണ്ടായത്. പിക്കപ്പ്…
Read More » -
അന്തർദേശീയം
ജന്മാവകാശ പൗരത്വം അടിമകളുടെ മക്കൾക്കുള്ളത് : ട്രംപ്
വാഷിങ്ടണ്‍ ഡിസി : ജന്മാവകാശ പൗരത്വം അടിമകളുടെ മക്കള്‍ക്കുള്ളതായിരുന്നുവെന്നും ലോകം മുഴുവന്‍ യുഎസിലേയ്ക്ക് വന്ന് ചേക്കേറാനുള്ളതല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട കേസില്‍…
Read More » -
കേരളം
പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ബോംബ് ഭീഷണി
വയനാട് : പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ബോംബ് ഭീഷണി. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇ-മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി എത്തിയത്. സർവകലാശാലയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി.…
Read More » -
കേരളം
എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
കോഴിക്കോട് : എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റായും ഡിവൈഎഫ്ഐ…
Read More »

