സ്വന്തം ലേഖകൻ
-
അന്തർദേശീയം
വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വിലക്ക്; ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്
വാഷിങ്ടണ്‍ : വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള് പങ്കെടുക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി യുഎസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു. ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വനിതാ…
Read More » -
കേരളം
രണ്ടാം പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് നാളെ
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും…
Read More » -
അന്തർദേശീയം
ട്രംപിന് തിരിച്ചടി : ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി
വാഷിങ്ടണ്‍ : യുഎസില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഫെഡറല്‍ ജഡ്ജി ഡെബോറ ബോര്‍ഡ്മാനാണ് ഉത്തരവ് നടപ്പാക്കുന്നതില്‍…
Read More » -
കേരളം
‘ബ്രഹ്മപുരത്തെ മനോഹരമാക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണ്’ : മുഖ്യമന്ത്രി
തിരുവനന്തപുരം : ബ്രഹ്മപുരത്തെ മനോഹരവും സചേതനവുമായ ഇടമാക്കി മാറ്റിത്തീര്‍ക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാലിന്യം നിറഞ്ഞ പ്രദേശങ്ങളിലെ ബയോ മൈനിംഗ് 75 ശതമാനം…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ ഏറ്റവും വലിയ Y-പ്ലേറ്റ്ക്യാബ് കമ്പനിയുടെ നിരോധനം നീക്കി
മാൾട്ടയിലെ ഏറ്റവും വലിയ Y-പ്ലേറ്റ് ക്യാബുകൾക്ക് രാജ്യത്തെ നിരത്തിലേക്ക് തിരികെ എത്തുന്നു. WT ഗ്ലോബലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടിയാണ് മജിസ്ട്രേറ്റ് റദ്ദാക്കിയത്. ലിബിയൻ സംരംഭകനായ വാലിദ്…
Read More » -
കേരളം
ക്രിസ്മസ് പുതുവത്സര ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റ് എക്സ്ഡി 387132ന്. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍. 20 പേര്‍ക്ക്…
Read More » -
കേരളം
മന്ത്രി ശിവന് കുട്ടിയുടെ മകന് വിവാഹിതനായി; സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം
തിരുവനന്തപുരം : മന്ത്രി വി ശിവന് കുട്ടിയുടെയും ആര് പാര്‍വതി ദേവിയുടെയും മകന് പി ഗോവിന്ദ് ശിവന് വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും…
Read More » -
ചരമം
നടി പുഷ്പലത അന്തരിച്ചു
ചെന്നൈ : തെന്നിന്ത്യൻ സിനിമാനടി പുഷ്പലത അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം,…
Read More » -
ദേശീയം
വനപാലകരുടെ നിർദേശം അവഗണിച്ചു, വാൽപാറയിൽ കാട്ടാനയുടെ മുന്നിൽപെട്ടു, ജർമൻ സ്വദേശിയായ റൈഡർക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ : വാൽപാറയിൽ കാട്ടാന ആക്രമണത്തിൽ വിദേശയാത്രികന് ദാരുണാന്ത്യം. ജർമൻ സ്വദേശിയായ മൈക്കിൾ (76) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ…
Read More »
