സ്വന്തം ലേഖകൻ
-
കേരളം
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; വൈദികന് 1.41 കോടി രൂപ നഷ്ടം, പരാതി
കോട്ടയം : ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനിൽ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ…
Read More » -
അന്തർദേശീയം
വെടി നിർത്തൽ താത്കാലികം; വേണ്ടി വന്നാൽ യുദ്ധം തുടരും : നെതന്യാഹു
ടെൽ അവീവ് : ഇസ്രയേൽ- ഹമാസ് വെടി നിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ദി മോചനത്തിനു മണിക്കൂറുകൾ ശേഷിക്കെ വീണ്ടും അനിശ്ചിതത്വം. മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്നു ഹമാസ്…
Read More » -
ദേശീയം
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം : പ്രതി പിടിയിൽ
മുംബൈ : നടൻ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ യഥാർഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. റസ്റ്റൊറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായത്. ഇയാൾ കുറ്റം…
Read More » -
ദേശീയം
കൊല്‍ക്കത്ത ബലാത്സംഗക്കൊല : പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍; ശിക്ഷ തിങ്കളാഴ്ച
കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി സഞ്ജയ് റോയ് കുറ്റക്കാരെന്നു കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ സിബിഐ കോടതി…
Read More » -
കേരളം
റഷ്യൻ കൂലിപ്പട്ടാളത്തിൽ മലയാളികള്‍: മൂന്ന് ഏജന്റുമാർ കസ്റ്റഡിയിൽ
തൃശൂർ : റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ നടപടിയുമായി പൊലീസ്. യുവാക്കളെ റഷ്യയിലേക്ക് കൊണ്ടുപോയ ഏജന്റുമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്. ഏജന്റുമാരായ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
‘ദേശീയരാഷ്ട്രീയത്തിൽ ഇലോൺ മസ്കിന്റെ ഇടപെടൽ വേണ്ട’ : യുകെ- ജർമൻ ജനത
ലണ്ടൻ : യുകെയുടെയും ജർമനിയുടെയും ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താനുള്ള ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ശ്രമം അസ്വീകാര്യമെന്ന് യൂറോപ്പ്യൻ ജനത. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂഗോവ്, യുകെയിലും…
Read More » -
അന്തർദേശീയം
അമേരിക്കയിലെ ടിക്ടോക്ക് നിരോധനം; പോരാട്ടം തുടരും, ട്രംപിനോട് നന്ദിയുണ്ട് : ടിക്ടോക്ക് സിഇഒ
വാഷിങ്ടൺ : യുഎസിലെ ടിക് ടോക്ക് നിരോധനത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം സ്വാഗതം ചെയ്ത് ടിക് ടോക്ക് സിഇഒ ഷൗ ച്യൂ. നിരോധനം…
Read More » -
അന്തർദേശീയം
വിവാഹമോചിതരാകുന്നുവെന്ന് അഭ്യൂഹം; മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഒബാമ
വാഷിങ്ടണ്‍ : വിവാഹമോചിതരാകുന്നുവെന്ന് അഭ്യൂഹം പരക്കുന്നതിനിടെ പ്രിയതമ മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. എന്റെ ജീവിതത്തിലെ പ്രണയിനിയായ മിഷേല്‍ ഒബാമയ്ക്ക്…
Read More » -
കേരളം
ആലപ്പുഴയിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവ് മരിച്ച നിലയിൽ; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
ആലപ്പുഴ : പൂച്ചാക്കലിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൈക്കാട്ടുശേരി പുറമട വീട്ടിൽ ആന്റണിയുടെ മകൻ ജോസി ആന്റണി (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന…
Read More » -
കേരളം
വൈക്കത്ത് വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരി വെന്തുമരിച്ചു
കോട്ടയം : വീടിന് തീപിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.…
Read More »