സ്വന്തം ലേഖകൻ
-
കേരളം
പത്തനംതിട്ടയിൽ ബിജെപി-സിപിഐഎം സംഘർഷം; സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
പത്തനംതിട്ട :പത്തനംതിട്ട പെരുനാട് മാമ്പാറയിൽ ബിജെപി-സിപിഐഎം സംഘർഷത്തിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിൽ പെരുനാട് മാമ്പാറ…
Read More » -
കേരളം
റൺവേയിലെ ലൈറ്റുകൾ പണിമുടക്കി; തിരുവനന്തപുരത്ത് ഇറങ്ങേണ്ട ഏഴു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
തിരുവനന്തപുരം : റൺവേയിലെ ലൈറ്റുകളുടെ തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറങ്ങേണ്ട ഏഴു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സാങ്കതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് ഇവിടെ ഇറങ്ങേണ്ടിയിരുന്ന…
Read More » -
ദേശീയം
ഡല്‍ഹിയില്‍ പുലര്‍ച്ചെ 4.0 രേഖപ്പെടുത്തിയ ഭൂചലനം
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…
Read More » -
കേരളം
ആഡംബരജീവിതം കടക്കെണിയിലാക്കി; ബാധ്യതവീട്ടാന്‍ ബാങ്ക് കൊള്ള
തൃശൂര്‍ : ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയിലായത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍. ബാങ്ക് കവര്‍ച്ച നടത്തി കടന്നുകളയുമ്പോള്‍…
Read More » -
കേരളം
ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍
തൃശൂര്‍ : ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ…
Read More » -
കേരളം
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി; ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസം : മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷം വ്യവസായിക രംഗത്ത്…
Read More » -
കേരളം
കെ കെ ശൈലജക്കെതിരായ വ്യാജ വിഡിയോ പ്രചരണം; മുസ്ലിം ലീഗ് നേതാവിന് പിഴ ശിക്ഷ
തലശ്ശേരി : കെ കെ ശൈലജക്കെതിരായ വ്യാജ വിഡിയോ പ്രചരണം, മുസ്ലീം ലീഗ് പ്രാദേശിക നേതാവിന് പിഴ ശിക്ഷ. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി…
Read More » -
മാൾട്ടാ വാർത്തകൾ
ലേബർ പാർട്ടി അനായാസം ഭരണത്തുടർച്ച നേടുമെന്ന് ടൈംസ് ഓഫ് മാൾട്ട സർവേ
ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ലേബർ പാർട്ടി അനായാസം ഭരണത്തുടർച്ച നേടുമെന്ന് ടൈംസ് ഓഫ് മാൾട്ട സർവേ. നാഷണൽ പാർട്ടിയേക്കാൾ 6.5% വോട്ട് കൂടുതലായി ലേബർ പാർട്ടി നേടുമെന്നാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുക്രെയ്ൻ – റഷ്യ യുദ്ധം : അടിയന്തര യോഗം വിളിച്ച് യുറോപ്യൻ നേതാക്കൾ
ബ്രസൽസ് : യുക്രെയ്ൻ വിഷയത്തിൽ അടിയന്തര യോഗം വിളിച്ച് യുറോപ്യൻ നേതാക്കൾ. യുദ്ധം തീർക്കാനുള്ള സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് യുറോപ്യൻ രാഷ്ട്രതലവൻമാരുടെ നടപടി. പാരീസിലാവും യോഗം നടക്കുക.യു.കെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ് സ്വന്തം സേനയുണ്ടാക്കണം : വ്ലോദോമിർ സെലൻസ്കി
കിയവ് : യൂറോപ്യൻ സൈന്യമുണ്ടാക്കണമെന്ന ആവശ്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോദോമിർ സെലൻസ്കി. റഷ്യയുമായുള്ള ചർച്ചയിൽ യുറോപ്യൻ രാജ്യങ്ങളും ഒപ്പംവേണമെന്നും സെലൻസ്കി പറഞ്ഞു. മ്യൂണിക്കിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത്…
Read More »