സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
വൈദ്യുതി വിതരണ ശൃംഖല നവീകരിക്കാൻ 140 മില്യൺ യൂറോ നിക്ഷേപം നടത്തി; കണക്കുകൾ പുറത്തുവിട്ട് ഊർജമന്ത്രി
വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനായി 140 മില്യൺ യൂറോ നിക്ഷേപിച്ചതായി ഊർജമന്ത്രി മിറിയം ദല്ലി പാർലമെന്റിൽ അറിയിച്ചു. 270 കിലോമീറ്ററിലധികം പുതിയ കേബിളുകൾ സ്ഥാപിക്കൽ, 208 സബ്സ്റ്റേഷനുകൾ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
കൊർഫു- നൂറംബർഗ് കൊറെൻഡോൺ എയർലൈൻസ് വിമാനത്തിൽ നിന്ന് അടിയന്തര മുന്നറിയിപ്പ്; യുദ്ധവിമാനങ്ങൾ വിന്യസിച്ച് ജർമനി, ന്യുറംബർഗ് വിമാനത്താവളം താൽക്കാലികമായി അടച്ചു
കൊർഫു- നൂറംബർഗ് കൊറെൻഡോൺ എയർലൈൻസ് വിമാനത്തിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ജർമനിയിൽ യുദ്ധവിമാനങ്ങൾ പറന്നുയരുകയും ന്യുറംബർഗ് വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു. വിമാനത്തിന്റെ റേഡിയോ ആശയവിനിമയ…
Read More » -
മാൾട്ടാ വാർത്തകൾ
കരിങ്കടലിൽ മാൾട്ട പതാകയേന്തിയ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; നാല് ജീവനക്കാര്‍ക്ക് പരിക്ക്
കരിങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന മാൾട്ടയുടെ പതാകയേന്തിയ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച പുലർച്ചെ 1:30 ഓടെയാണ് എം/വി ചെൽസി-3 (M/V Chelsea-3) എന്ന കപ്പലിന് നേരെ മൂന്ന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അന്താരാഷ്ട്ര ജലപാതകളിൽ ടോളും ഫീസും ഈടാക്കുന്നതിനെതിരെ “നോ ഫീസ് നോ ടോൾസ്” പ്രഖ്യാപനവുമായി ഇയു
ബ്രസൽസ് : അന്താരാഷ്ട്ര ജലപാതകളിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോളും ഫീസും ഈടാക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ 60 രാജ്യങ്ങളുടെ കൂട്ടായ്മ. ഹോര്‍മുസ് കടലിടുക്കിൽ ഇറാന്റെ നീക്കത്തെ…
Read More » -
അന്തർദേശീയം
അധ്യാപകൻ വിദ്യാർഥിനിയുടെ ബാഗിൽ മൂത്രമൊഴിച്ചു; കേസെടുത്ത് യുഎസ് പോലീസ്
മിനസോട്ട : വിദ്യാർഥിനിയുടെ ബാഗിൽ മൂത്രമൊഴിച്ച അധ്യാപകനെതിരെ കേസെടുത്ത് യുഎസ് പോലീസ്. മെകാലെസ്റ്റർ കോളേജിലെ ബയോളജി പ്രൊഫസർ പോൾ ഫിഷറിനെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണത്തിൽ ഇയാൾക്കെതിരെ മുൻപും…
Read More » -
അന്തർദേശീയം
ന്യൂയോർക്ക് പൊലീസിന്റെ അക്രമസമീപനങ്ങൾക്കെതിരെ നടപടിയുമായി മേയർ മംദാനി; വിമർശിച്ച് പൊലീസ് അസോസിയേഷൻ
ന്യൂയോർക്ക് : പൊലീസിന്റെ അക്രമസമീപനങ്ങൾക്കെതിരെ നടപടിയുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. ഇതിന്റെ ഭാഗമായി പൊലീസ് സ്വീകരിക്കുന്ന ബലപ്രയോഗ നയങ്ങൾ പുനഃപരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പത്തുവർഷത്തിനിടെ ആദ്യമായാണ്…
Read More » -
അന്തർദേശീയം
സ്കൂളുകളിൽ ഹിജാബ് വിലക്ക്; അസർബൈജാനിൽ രാജ്യവ്യാപക പ്രതിഷേധം
ബാക്കു : മുസ്ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാനിലെ സ്കൂളുകളിൽ വിദ്യാർഥിനികളും അധ്യാപകരും ഹിജാബ് ധരിക്കുന്നതിന് പരോക്ഷ വിലക്കേർപ്പെടുത്തിയ ഉത്തരവിനെതിരെ രാജ്യവ്യാപക പ്രതിഷേധം. സ്കൂളുകളിൽ ഹിജാബ് ധരിച്ചെത്തിയ നൂറുകണക്കിന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളിലെ റഫ്രിജറേറ്ററുകൾ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം; ഭക്ഷ്യവസ്തുക്കൾ തീപിടിച്ച് കോടികളുടെ നഷ്ടം
പാരീസ് : ഫ്രാൻസിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളെ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണത്തിൽ വലിയ തോതിൽ…
Read More » -
അന്തർദേശീയം
വജ്രങ്ങൾ തേടിയുളള 13 വർഷത്തിലേറെ നീണ്ട യാത്ര; ഒടുവിൽ അപൂർവമായ 6.03 കാരറ്റ് മഞ്ഞ വജ്രം കണ്ടെത്തി യുവാവ്
വാഷിങ്ടൺ ഡിസി : വജ്രങ്ങൾ തേടിയുളള, 13 വർഷത്തിലേറെ നീണ്ട യാത്രക്കൊടുവിൽ അപൂർവമായ 6.03 കാരറ്റ് മഞ്ഞ വജ്രം കണ്ടെത്തി യുവാവ്. അമേരിക്കയിലെ അർക്കൻസാസിലുള്ള ക്രേറ്റർ ഓഫ്…
Read More » -
അന്തർദേശീയം
പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി; 5 മരണം, 30ത് പേർക്ക് പരിക്ക്
കറാച്ചി : പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 5 പേർക്ക് ദാരുണാന്ത്യം. 30ത് പേർക്ക് പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കറാച്ചിയിലെ സതേൺ…
Read More »