സ്വന്തം ലേഖകൻ
-
അന്തർദേശീയം
ഒട്ടകങ്ങൾക്കായി പ്രത്യേക പാലം നിർമ്മിക്കാൻ ഒരുങ്ങി സൗദി അറേബ്യ
റിയാദ് : ഒട്ടകങ്ങൾക്ക് പ്രധാന റോഡുകൾ മുറിച്ചു കടക്കുന്നതിനായി പാലം നിർമ്മിക്കാൻ ഒരുങ്ങി സൗദി അറേബ്യ. പ്രധാന ഹൈവേകളിലൂടെ ഒട്ടകങ്ങൾ മറികടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനായാണ് പുതിയ…
Read More » -
കേരളം
ഇടുക്കിയില്‍ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
തൊടുപുഴ : നെടുംകണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുള്‍റസാക്കിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. റോഡ് നിര്‍മ്മാണത്തിനായി മെറ്റലുമായി എത്തിയ…
Read More » -
അന്തർദേശീയം
ക്രൂ അംഗത്തിന്റെ ആരോഗ്യനില ഗുരുതരം, ബഹിരാകാശ നടത്തം മാറ്റിവെച്ചു, ദൗത്യം വെട്ടിച്ചുരുക്കുന്നതായി നാസ
വാഷിങ്ടണ്‍ ഡിസി : ബഹിരാകാശ യാത്രികന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കാന്‍ നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ക്രൂ അംഗത്തിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തെ…
Read More » -
കേരളം
സ്കൂള്‍ ബസ് കടന്നുപോയതിനു പിന്നാലെ നാദാപുരം റോഡില്‍ സ്ഫോടനം
കോഴിക്കോട് : നാദാപുരം പുറമേരിയില്‍ സ്ഫോടനം. സ്കൂള്‍ബസ് കടന്നുപോയ ഉടനെയാണ് സ്ഫോടനം ഉണ്ടായത്. രാവിലെയുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസിന്റെ ടയര്‍ സ്ഫോടകവസ്തുവില്‍ കയറി ഇറങ്ങിയതിന്…
Read More » -
കേരളം
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ; സമഗ്ര പരിശോധനയ്ക്ക് അഞ്ചംഗ സമിതിയെ നിയോഗിച്ചു
കോട്ടയം : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്രപരിശോധനയ്ക്കായി കേന്ദ്ര ജലക്കമ്മീഷന് പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. സമിതി…
Read More » -
കേരളം
ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് നാല് പഞ്ചായത്തുകളില്‍
ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി ഭീതി. ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ്…
Read More » -
അന്തർദേശീയം
യുഎസ് പിടിച്ചെടുത്ത ‘മറിനേര’ എണ്ണക്കപ്പലില്‍ 28 ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യക്കാര്‍
കാരക്കസ് : വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയില്‍ പോയ ‘മറിനേര’ എന്ന…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇയു- ദക്ഷിണ അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ; പാരീസിലും ഗ്രീസിലും ട്രാക്റ്ററുകളുമായി കർഷക പ്രതിഷേധം
പാരീസ് : അമേരിക്കൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി മുന്നോട്ട് പോകുന്ന യൂറോപ്യൻ യൂണിയന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഫ്രാൻസിൽ കർഷകരുടെ റാലി. ഉൾനാടൻ പ്രദേശങ്ങളിൽ നിന്നും സംഘടിതമായി…
Read More » -
അന്തർദേശീയം
ലഹരിക്കടത്ത് : യുഎസിൽ ഇന്ത്യക്കാരായ ഡ്രൈവർമാർ പിടിയിൽ
വാഷിങ്ടൺ ഡിസി : യുഎസിലെ ഇൻഡ്യാനയിൽ ട്രക്കിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 309 പൗണ്ട് (140 കിലോഗ്രാം) കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ ഇന്ത്യക്കാരായ ട്രെക്ക് ഡ്രൈവർമാർ പിടിയിലായി. പതിവു…
Read More »
