സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
ഇ-സ്കൂട്ടർ യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നതിനുള്ള നിയമനിർദേശം ഉടൻ കൊണ്ടുവരും : ഗതാഗത മന്ത്രി ക്രിസ് ബോണറ്റ്
ഇ-സ്കൂട്ടർ യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നതിനുള്ള നിയമനിർദേശം ഉടൻ കൊണ്ടുവരുമെന്ന് ഗതാഗത മന്ത്രി ക്രിസ് ബോണറ്റ്. ഇ-സ്കൂട്ടർ ഓടിക്കാൻ ലൈസൻസുള്ള എല്ലാവർക്കും ഹെൽമെറ്റ് ഉപയോഗം നിർബന്ധമാക്കിക്കൊണ്ടുള്ള ഈ നിർദ്ദേശം…
Read More » -
അന്തർദേശീയം
പെൻസിൽവാനിയയിൽ ഭർത്താവിനെയും മൂന്നുവയസുള്ള മകനെയും കൊലപ്പെടുത്തി; ജീവനൊടുക്കാൻ 911നിൽ സഹായം തേടി യുവതി
പെൻസിൽവാനിയ : ഭർത്താവിനെയും മൂന്നുവയസുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. അമേരിക്കയിലെ പെൻസിൽവാനിയയിലെ പോകൊനോ പർവതനിരകളിലെ ‘ഗ്രേറ്റ് വോൾഫ് ലോഡ്ജ്’ റിസോർട്ടിലാണ് സംഭവം. ഭർത്താവിനെയും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സുരക്ഷാ ആശങ്ക : സൗദിയിൽ നടക്കാനിരുന്ന യൂറോപ്യൻ യൂണിയൻ – ഗൾഫ് ഉച്ചകോടി മാറ്റിവെച്ചു
റിയാദ് : സൗദി ആതിഥേയത്വം വഹിക്കാനിരുന്ന യൂറോപ്യൻ യൂണിയൻ-ഗൾഫ് ഉച്ചകോടി മാറ്റിവെച്ചു. റിയാദിൽ ഒക്ടോബർ 24നായിരുന്നു ഉച്ചകോടി നിശ്ചയിച്ചിരുന്നത്. ഹൂതികൾ സൗദിക്ക് നേരെ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ്…
Read More » -
അന്തർദേശീയം
യുക്രൈൻ നഗരങ്ങളെ ലക്ഷ്യം വച്ച് കനത്ത വ്യോമാക്രമണങ്ങൾ നടത്തി റഷ്യ; റഷ്യയിലെ ഡേറ്റാസെന്ററിനുനേരേ ഡ്രോണാക്രമണം നടത്തി യുക്രൈൻ
കീവ് : തലസ്ഥാനമായ കീവ് അടക്കമുള്ള പ്രധാന യുക്രൈൻ നഗരങ്ങളെ ലക്ഷ്യംെവച്ച് കനത്ത വ്യോമാക്രമണങ്ങൾ നടത്തി റഷ്യ. ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ ആക്രമണങ്ങളിൽ കുറഞ്ഞത് ആറുപേരെങ്കിലും മരിച്ചെന്ന്…
Read More » -
അന്തർദേശീയം
ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള പായ്ക്കപ്പൽ തകർത്ത് യുഎസ് സൈന്യം
മസ്കത്ത് : ഒമാൻ ഉൾക്കടലിൽ ഇറാനുമായി ബന്ധമുള്ള പായക്കപ്പൽ അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് (CENTCOM) തകർത്തു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകളെ നിരീക്ഷിക്കുകയും ലക്ഷ്യമിടുകയും ചെയ്തതിനെത്തുടർന്നാണ് കപ്പലിന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അൽബേനിയയിൽ വിദ്യാർഥി പ്രക്ഷോഭം; വിദ്യാഭ്യാസ മന്ത്രാലയത്തിന് തീയിട്ടു
ടിരാന : യൂറോപ്യൻ രാജ്യമായ അൽബേനിയയിൽ വിദ്യാർഥികളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ വൻ സംഘർഷം. തലസ്ഥാന നഗരമായ ടിരാനയിൽ ബുധനാഴ്ച നടന്ന പ്രതിഷേധമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്.…
Read More » -
അന്തർദേശീയം
ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ നിന്ന് പാക്കിസ്ഥാന് ഉള്‍പ്പെടെ 31 രാജ്യങ്ങളിലെ പൈലറ്റുമാരെ വിലക്കി എയര്‍ ഫ്രാന്‍സ്
പാരീസ് : സെപ്റ്റംബര്‍ 30ന് ‘ഫ്ളൈ ദുബായ്’ വിമാനത്തില്‍ ഒമാനി സഹപൈലറ്റ് നടത്തിയ ഭീകരാക്രമണശ്രമത്തെത്തുടര്ന്ന് ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍…
Read More » -
അന്തർദേശീയം
ഹോർമുസ് കടലിടുക്കിൽ കാർഗോ കപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും പെറുക്കി ചെറു ബോട്ടുകൾ
ടെഹ്റാൻ : കാർഗോ കപ്പൽ മുങ്ങിയതിനു പിന്നാലെ ഹോർമുസ് കടലിടുക്കിൽ തെറിച്ചു വീണത് നൂറു കണക്കിന് ഐഫോണുകളും ആഡംബര പെർഫ്യൂമുകളും. ഐഫോണുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കടൽവെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന…
Read More » -
അന്തർദേശീയം
പാക്കിസ്ഥാനിൽ സ്വകാര്യ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു; 28 വിദ്യാർഥികളും ഒരു അധ്യാപികയും മരിച്ചു, 40ലധികം പേർക്ക് പരുക്ക്
പെഷവാർ : പാക്കിസ്ഥാനിലെ പെഷവാറിൽ സ്വകാര്യ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 28 വിദ്യാർഥികളും ഒരു അധ്യാപികയും മരിച്ചു. 40ലധികം പേർക്ക് പരുക്കേറ്റു. പെഷവാർ നഗരത്തിലെ ധിർ കോളനിയിൽ…
Read More » -
മാൾട്ടാ വാർത്തകൾ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഇന്‍ഡെക്സില്‍ യുഎഇ ഒന്നാമത്; മാൾട്ട അഞ്ചാം സ്ഥാനത്ത്
ദുബൈ : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം ഉള്‍പ്പെടെ കിട്ടുന്ന മികവിനാണ് നേട്ടം. ഈ വര്‍ഷത്തെ 2026-ലെ…
Read More »