സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
ഹെറിറ്റേജ് മാൾട്ടയുടെ വ്യാജ വെബ്സൈറ്റിലൂടെ ടിക്കറ്റ് തട്ടിപ്പ്; പോലീസിൽ പരാതി നൽകി ഏജൻസി
ഹെറിറ്റേജ് മാൾട്ടയുടെ (Heritage Malta) പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി മ്യൂസിയങ്ങളിലേക്കും ചരിത്ര സ്മാരകങ്ങളിലേക്കുമുള്ള വ്യാജ പ്രവേശന ടിക്കറ്റുകൾ വിറ്റഴിച്ച സംഭവത്തിൽ അധികൃതർ പോലീസിൽ പരാതി നൽകി.…
Read More » -
മാൾട്ടാ വാർത്തകൾ
ബ്ലാക്ക് ഫ്രൈഡേയ്ക്ക് മുമ്പ് സ്ലീമ കടൽത്തീരത്തെ ബസ് പാത വീണ്ടും തുറക്കും
സ്ലീമ കടൽത്തീരത്തുകൂടിയുള്ള ബസ് പാത ബ്ലാക്ക് ഫ്രൈഡേയ്ക്ക് മുമ്പായി വീണ്ടും തുറക്കുമെന്ന് എനർമാൽട്ട അറിയിച്ചു. ക്രിസ്മസ് ഷോപ്പിങ് കാലയളവിലുടനീളം പാത തുറന്നുതന്നെ പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ…
Read More » -
അന്തർദേശീയം
തുർക്കിയ സ്റ്റീൽ പ്ലാന്റ് സ്ഫോടനം; മരണസംഖ്യ ഉയരുന്നു
അങ്കാറ : തുർക്കിയയുടെ പടിഞ്ഞാറൻ മേഖലയിലെ ഇസ്മിർ പ്രവിശ്യയിൽ ഇരുമ്പ്, ഉരുക്ക് നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിലും തീപിടിത്തത്തിലും മരണസംഖ്യ ഉയരുന്നു. 16 മരണം സ്ഥിരീകരിച്ചു. 13 പേർക്ക്…
Read More » -
അന്തർദേശീയം
കോപ് 31 കാലാവസ്ഥാ ഉച്ചകോടിക്ക് തുർക്കിയയിൽ തുടക്കം
അന്റാലിയ : ഐക്യരാഷ്ട്രസഭയുടെ 31-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് (COP31) തുർക്കിയയിലെ അന്റാലിയയിൽ തുടക്കമായി. ആഗോളതാപനം നിയന്ത്രിക്കുക, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുക, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുക…
Read More » -
അന്തർദേശീയം
ഇറാനിൽനിന്നുള്ള ആക്രമണ ഭീഷണി; ബ്രിട്ടനിലെ രണ്ടാമത്തെ താവളത്തിൽനിന്നും വിമാനങ്ങൾ നീക്കി യുഎസ്
വാഷിങ്ടൺ ഡിസി : ഇറാനിൽനിന്നുള്ള ആക്രമണ ഭീഷണിയെ തുടർന്ന് യുകെയിലെ തങ്ങളുടെ രണ്ടാമത്തെ താവളത്തിൽനിന്നും സൈനിക വിമാനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റി യുഎസ്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട്…
Read More » -
അന്തർദേശീയം
അഭ്യൂഹങ്ങൾ ഉയർത്തി ചൈന, റഷ്യ, യുഎഇ സേനയുടെ കാർഗോ വിമാനങ്ങൾ പാകിസ്താനിൽ
ഇസ്ലാമാബാദ് : യു.എസ്. – ഇറാൻ സംഘർഷത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ റഷ്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനിക കാർഗോ വിമാനങ്ങൾ പാകിസ്താനിൽ എത്തിയതായി റിപ്പോർട്ട്.…
Read More » -
അന്തർദേശീയം
ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചു : ട്രംപ്
വാഷിങ്ടൺ ഡിസി : ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ…
Read More » -
അന്തർദേശീയം
ഇറാൻ യുദ്ധച്ചെലവ് ഇസ്രായേൽ തിരികെ നൽകണം : ട്രംപ്
വാഷിംഗ്ടൺ ഡിസി : ഇറാൻ യുദ്ധകാലത്ത് അമേരിക്ക സംരക്ഷണം നൽകിയ ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സൂപ്പര് മാര്ക്കറ്റുകളിലെ റഫ്രിജറേറ്ററുകള്ക്ക് നേരെ ഉണ്ടായ സൈബര് ആക്രമണത്തിന് പിന്നില് ഇറാൻ : ഫ്രാൻസ്
പാരീസ് : ഫ്രാന്സില് സൂപ്പര് മാര്ക്കറ്റുകളിലെ റഫ്രിജറേറ്ററുകള്ക്ക് നേരെ സൈബര് ആക്രമണം ഉണ്ടായ സംഭവത്തിന് പിന്നില് ഇറാനെന്ന ആരോപണവുമായി ഫ്രഞ്ച് അധികൃതര് രംഗത്ത്. കഴിഞ്ഞ മാസം നടന്ന…
Read More » -
അന്തർദേശീയം
തീരദേശത്ത് എണ്ണച്ചോർച്ച കണ്ടെത്തി; ഷാർജ ഖോർഫക്കാനിലെ അൽ ലുലുയ്യ ബീച്ച് താത്കാലികമായി അടച്ചു
ഷാർജ : തീരദേശത്ത് എണ്ണച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ഷാർജ ഖോർഫക്കാനിലെ അൽ ലുലുയ്യ ബീച്ച് താത്കാലികമായി അടച്ചു. പരിസ്ഥിതിക്കും പൊതുജനങ്ങൾക്കും ഭീഷണിയായ എണ്ണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി…
Read More »