സ്വന്തം ലേഖകൻ
-
ദേശീയം
സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു
ചെന്നൈ : തമിഴ്നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെല്വരാജ് (67) അന്തരിച്ചു. രോഗബാധിതനായി കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്വെച്ചായിരുന്നു അന്ത്യം. നാഗപ്പട്ടണത്തെ…
Read More » -
കേരളം
പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു : രണ്ടു പേർ മരിച്ചു
കോഴിക്കോട് : മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ…
Read More » -
ദേശീയം
ബിജെപിക്ക് തിരിച്ചടി ? മൂന്നാം ഘട്ടത്തിൽ ഗുജറാത്തിൽ ഒൻപത് ശതമാനം വരെ പോളിംഗ് കുറവ്
ന്യൂഡൽഹി : മേയ് ഏഴിന് 93 മണ്ഡലങ്ങളില് നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനത്തിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ പത്തിൽ എട്ട് സീറ്റും ഗുജറാത്തിൽ നിന്നുള്ളതാണ്. മൂന്നാം…
Read More » -
കേരളം
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു, ഇന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം
മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന്…
Read More » -
കേരളം
കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂര് വിമാനത്താവളങ്ങളിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
തിരുവനന്തപുരം : എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂര് വിമാനത്താവളങ്ങളിൽ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ…
Read More » -
അന്തർദേശീയം
നിജ്ജാർ വധം : നാലാമത്തെ ഇന്ത്യക്കാരനും കാനഡയിൽ അറസ്റ്റിൽ
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് നാലാമനെയും അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ് അറിയിച്ചു. അമൻദീപ് സിംഗിനെ അറസ്റ്റ് ചെയ്തതായും കൊലപാതകം, നിജ്ജാറിനെ കൊലപ്പെടുത്തിയതിൻ്റെ ഗൂഢാലോചന…
Read More » -
Uncategorized
അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; 300 പേർ മരിച്ചു, കൃഷിഭൂമികൾ ഒഴുകിപ്പോയി
കാബൂൾ ∙ അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്ലാനിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 300 പേർ മരിച്ചു. ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി. മരണസംഖ്യയും നാശനഷ്ടവും…
Read More » -
കേരളം
യൂറോപ്പിന് പരിചിതമായ ജിയോസെൽ ടാറിങ് കേരളത്തിലേക്കും , ആദ്യ നിർമാണം തൃശൂരിൽ
തൃശൂർ: അടിമണ്ണ് ഇടിഞ്ഞുതാണ് റോഡുകൾ തകരുന്നതിന് പരിഹാരമായ കേരളത്തിലും ജിയോസെൽ ടാറിംഗ് നടപ്പിലാക്കുന്നു.ഉയർന്ന സാന്ദ്രതയുള്ള പോളി പ്രൊപ്പിലിൻ (പ്ളാസ്റ്റിക്) അറകൾ ഉറപ്പിച്ച ശേഷമുള്ള ടാറിംഗ് രീതിയാണിത്. തീരദേശ…
Read More » -
ദേശീയം
പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ സൈന്യത്തിന് ദൃഷ്ടി-10 ഡ്രോണുകൾ
ന്യൂഡൽഹി : പാകിസ്ഥാൻ അതിർത്തിയിൽ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ സൈന്യം തങ്ങളുടെ ആദ്യത്തെ ഹെർമിസ്-900 ഡ്രോൺ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു.ദൃഷ്ടി-10 ഡ്രോണുകൾ എന്നും അറിയപ്പെടുന്ന ഡ്രോണുകൾ മെയ്…
Read More »
