കേരളം

കോട്ടയത്ത് കാറിന്റെ ബോണറ്റില്‍ പെണ്‍കുട്ടികളെ ഇരുത്തി പിതാവിന്റെ അപകട യാത്ര

കോട്ടയം : രണ്ട് പെണ്‍കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി പിതാവിന്റെ അപകടകരമായ യാത്ര. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കോട്ടയം പാമ്പാടിയിലാണ് സംഭവം. പെണ്‍കുട്ടികളുമായി പിതാവ് കാറോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അപകട യാത്ര നടത്തിയ കാര്‍ ഉടന്‍ പിടിച്ചെടുക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button