ജൂലൈയിലുണ്ടായ കടുത്ത ഉഷ്ണതരംഗത്തിനിടെ സൂര്യാഘാതവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും (Hyperthermia) കാരണം 20 പേർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രി ഇയാൻ ബോർഗ് പാർലമെന്റിൽ സ്ഥിരീകരിച്ചു. എം.പി ഡാരൻ കാരബോട്ട…