കേരളം

തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ് . ഇന്ധനം നിറയ്ക്കാനാണ് വിമാനം ഇന്നലെ രാത്രി ലാൻഡ് ചെയ്തത്. എഫ് 35 വിമാനമാണ് വിമാനത്താവളത്തിൽ ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനമാണ് തലസ്ഥാനത്തിറങ്ങിയത്. ഇന്ധനം കുറവായതിനാൽ വിമാനം ലാൻഡ് ചെയ്യാൻ നേവിയുടെ അനുമതി തേടുകയായിരുന്നു.

100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലിൽ നിന്നും പറന്നുയർ ന്ന വിമാനമാണിത്. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button