കേരളം

വ​യ​നാ​ടും ചേ​ല​ക്ക​ര​യും വി​ധി​യെ​ഴു​തി തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​യ​നാ​ട്ടി​ലും ചേ​ല​ക്ക​ര​യി​ലും വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം ആ​റു വ​രെ വോ​ട്ട​ർ​മാ​ർ​ക്ക് സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കാം.

റാ​യ്ബ​റേ​ലി​യി​ൽ നി​ന്നും വി​ജ​യി​ച്ച രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ളം ഒ​രു​ങ്ങി​യ​ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച വ​യ​നാ​ട്ടി​ൽ 14,71,742 പേ​ർ​ക്കാ​ണ് വോ​ട്ട​വ​കാ​ശം.

എ​ൽ​ഡി​എ​ഫി​ലെ സ​ത്യ​ൻ മൊ​കേ​രി, എ​ൻ​ഡി​എ​യി​ലെ ന​വ്യ ഹ​രി​ദാ​സ് എ​ന്നി​വ​രാ​ണ് പ്രി​യ​ങ്ക​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. ആ​കെ 16 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ൽ 30 ഓ​ക്സി​ല​റി ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ 1,354 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. 11 ബൂ​ത്തു​ക​ൾ പ്ര​ത്യേ​ക സു​ര​ക്ഷാ​പ​ട്ടി​ക​യി​ലു​ണ്ട്.

മു​ൻ മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ ആ​ല​ത്തൂ​രി​ൽ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ചേ​ല​ക്ക​ര​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ഴി തെ​ളി​ഞ്ഞ​ത്. 2.13 ല​ക്ഷം വോ​ട്ട​ർ​മാ​ർ​ക്കാ​യി 180 ബൂ​ത്തു​ക​ളാ​ണ് ചേ​ല​ക്ക​ര​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. റി​സ​ർ​വ് ഇ​ല​ക്‌‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ൾ​പ്പ​ടെ ആ​കെ 236 ഇ​വി​എ​മ്മു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ൻ​ഡി​എ​ക്കാ​യി കെ.​ബാ​ല​കൃ​ഷ്ണ​നും യു​ഡി​എ​ഫി​നാ​യി ര​മ്യ ഹ​രി​ദാ​സ്, എ​ൽ​ഡി​എ​ഫി​നാ​യി യു.​ആ​ർ.​പ്ര​ദീ​പും ഉ​ൾ​പ്പ​ടെ ആ​റു പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നു മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടി​ല്ല.

കൊ​ണ്ട​യൂ​ർ വി​ദ്യാ​സാ​ഗ​ർ ഗു​രു​കു​ലം ആ​ശ്ര​മം സ്കൂ​ളി​ലെ 25-ാംന​മ്പ​ർ ബൂ​ത്തി​ലാ​ണ് പ്ര​ദീ​പി​നു വോ​ട്ട്. പാ​മ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 116-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് ബാ​ല​കൃ​ഷ്ണ​നു വോ​ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button