കേരളം

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; പാ​ല​ക്കാ​ട് പി.​സ​രി​ൻ, ചേ​ല​ക്ക​ര​യി​ൽ യു.​ആ​ർ. പ്ര​ദീ​പ്

തി​രു​വ​ന​ന്ത​പു​രം : പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട് ഡോ.പി.​സ​രി​നും ചേ​ല​ക്ക​ര​യി​ൽ മു​ൻ എം​എ​ൽ​എ യു.​ആ​ർ.​പ്ര​ദീ​പും ജ​ന​വി​ധി തേ​ടും.

എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി​ട്ടാ​ണ് പി.​സ​രി​ൻ മ​ത്സ​രി​ക്കു​ക. പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ സ​രി​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റി​ന്‍റെ നി​ർ​ദേ​ശം സം​സ്ഥാ​ന നേ​തൃ​ത്വം ത​ള്ളു​ക​യാ​യി​രു​ന്നു.

വ​യ​നാ​ട് ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ത്യ​ൻ മൊ​കേ​രി​യെ നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button