Month: November 2026
-
മാൾട്ടാ വാർത്തകൾ
കാലാവസ്ഥാ വ്യതിയാനം ട്യൂണ മത്സ്യക്കൃഷി മേഖലയ്ക്ക് ഭീഷണി; ട്യൂണ മത്സ്യങ്ങളുടെ ദേശാടന പാത മാറാൻ സാധ്യത
കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയൻ കടലിലെ അറ്റ്ലാന്റിക് ബ്ലൂഫിൻ ട്യൂണ മത്സ്യങ്ങളുടെ കുടിയേറ്റ പാതകളിൽ മാറ്റം വരുത്തുന്നതിലൂടെ 2030ഓടെ മാൾട്ടയിലെ മത്സ്യകൃഷി മേഖലയ്ക്ക് വലിയ ഭീഷണിയാകുമെന്ന് മുന്നറിയിപ്പ്. അടുത്ത…
Read More » -
അന്തർദേശീയം
ഹോർമുസിൽ 24 മണിക്കൂറില് 5 ടാങ്കറുകൾക്ക് തീപിടിച്ചു : ഐആർജിസി
തെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ച കടൽ മൈനുകളിൽ തട്ടി അഞ്ച് എണ്ണടാങ്കറുകൾക്ക് തീപിടിച്ചു. 24 മണിക്കൂറിനിടെയാണ് അഞ്ച് കപ്പലുകൾ അപകടത്തിൽ പെട്ടതെന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി…
Read More » -
അന്തർദേശീയം
ബഹ്റൈനിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ; നിഷേധിച്ച് യുഎസ്
ടെഹ്റാൻ : ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിലെ റഡാർ സംവിധാനത്തിനും അൽറിഫാ വ്യോമത്താവളത്തിനും നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി)…
Read More » -
അന്തർദേശീയം
ഒക്റ്റോബർ 7 ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ; ഹമാസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ
ടെൽ അവീവ് : 2023 ഒക്റ്റോബർ 7ന് ഇസ്രയേലിൽ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഹമാസിന്റെ മുതിർന്ന കമാൻഡറുമായ സമീർ അബു യൂനിസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച…
Read More » -
അന്തർദേശീയം
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക നാടുകടത്തൽ; യുഎസ് 2026 ൽ മാത്രം നാടുകടത്തിയത് നാലേമുക്കാൽ ലക്ഷത്തിലധികം പേരെ
വാഷിങ്ടൺ ഡിസി : 2026 സാമ്പത്തിക വർഷത്തിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്(ഐസിഇ) 4,83,200 പേരെ രാജ്യത്തുനിന്ന് നാടുകടത്തിയതായി ഔദ്യോഗിക കണക്കുകൾ. ഐസിഇയുടെ ചരിത്രത്തിലെ ഏറ്റവും…
Read More » -
അന്തർദേശീയം
യുഎസിൽ അഞ്ചാം പനി വ്യാപനം രൂക്ഷം; പത്ത് മരണം
വാഷിങ്ടൺ ഡിസി : യുഎസിൽ അഞ്ചാം പനി വ്യാപനം രൂക്ഷമായി. രാജ്യത്തുടനീളം രോഗബാധിതരുടെ എണ്ണം 5,412 ആയി ഉയര്ന്നതായി സെന്റേഴ്സ് ഫൊർ ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബ്രിട്ടനിലെ റോയൽ എയർഫോഴ്സ് ലേക്കൻഹീത്ത് വ്യോമതാവളത്തിനു മുകളിൽ സംശയാസ്പദമായ ഡ്രോണുകൾ
ലണ്ടൻ : ബ്രിട്ടനിലെ സഫോക്ക് കൗണ്ടിയിലുള്ള റോയൽ എയർഫോഴ്സ് ലേക്കൻഹീത്ത് വ്യോമതാവളത്തിനു മുകളിൽ സംശയാസ്പദമായ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കൻ വ്യോമസേന സുരക്ഷാ നടപടികൾ സ്വീകരിച്ചു.…
Read More » -
അന്തർദേശീയം
ബഹിരാകാശ പരീക്ഷണങ്ങളിൽ വീണ്ടും ചരിത്രം കുറിച്ച് സ്പേസ് എക്സ്; പടുകൂറ്റൻ സ്റ്റാർഷിപ്പിൻ്റെ മുഗൾഭാഗം ഭൂമിയിൽ തിരിച്ചിറക്കി
ടെക്സസ് : ബഹിരാകാശ പരീക്ഷണങ്ങളിൽ വീണ്ടും ചരിത്രം കുറിച്ച് ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ഭീമൻ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ മുകൾഭാഗം വിജയകരമായി ഭൂമിയിൽ തിരിച്ചിറക്കി. 22 മണിക്കൂറിലധികം…
Read More » -
അന്തർദേശീയം
മിയാമി വിമാനത്താവളത്തില് യുപിഎസ് കാര്ഗോ വിമാനവും കോപ എയര്ലൈന്സിന്റെ പാസഞ്ചര് ജെറ്റുമായി കൂട്ടിയിടിച്ചു
വാഷിങ്ടൺ ഡിസി : ഫ്ലോറിഡയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില് ചരക്കുവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രി 9.15ഓടെയായിരുന്നു സംഭവം. യുപിഎസ് കാര്ഗോ വിമാനവും കോപ എയര്ലൈന്സിന്റെ പാസഞ്ചര്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട് 16 വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎൽ സ്ഥാപകൻ ലളിത് മോദി
ലണ്ടൻ : സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സ്ഥാപകനും മുൻ ചെയർമാനുമായ ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ശനിയാഴ്ച…
Read More »