Month: October 2026
-
അന്തർദേശീയം
അധ്യാപകൻ വിദ്യാർഥിനിയുടെ ബാഗിൽ മൂത്രമൊഴിച്ചു; കേസെടുത്ത് യുഎസ് പോലീസ്
മിനസോട്ട : വിദ്യാർഥിനിയുടെ ബാഗിൽ മൂത്രമൊഴിച്ച അധ്യാപകനെതിരെ കേസെടുത്ത് യുഎസ് പോലീസ്. മെകാലെസ്റ്റർ കോളേജിലെ ബയോളജി പ്രൊഫസർ പോൾ ഫിഷറിനെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണത്തിൽ ഇയാൾക്കെതിരെ മുൻപും…
Read More » -
അന്തർദേശീയം
ന്യൂയോർക്ക് പൊലീസിന്റെ അക്രമസമീപനങ്ങൾക്കെതിരെ നടപടിയുമായി മേയർ മംദാനി; വിമർശിച്ച് പൊലീസ് അസോസിയേഷൻ
ന്യൂയോർക്ക് : പൊലീസിന്റെ അക്രമസമീപനങ്ങൾക്കെതിരെ നടപടിയുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. ഇതിന്റെ ഭാഗമായി പൊലീസ് സ്വീകരിക്കുന്ന ബലപ്രയോഗ നയങ്ങൾ പുനഃപരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പത്തുവർഷത്തിനിടെ ആദ്യമായാണ്…
Read More » -
അന്തർദേശീയം
സ്കൂളുകളിൽ ഹിജാബ് വിലക്ക്; അസർബൈജാനിൽ രാജ്യവ്യാപക പ്രതിഷേധം
ബാക്കു : മുസ്ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാനിലെ സ്കൂളുകളിൽ വിദ്യാർഥിനികളും അധ്യാപകരും ഹിജാബ് ധരിക്കുന്നതിന് പരോക്ഷ വിലക്കേർപ്പെടുത്തിയ ഉത്തരവിനെതിരെ രാജ്യവ്യാപക പ്രതിഷേധം. സ്കൂളുകളിൽ ഹിജാബ് ധരിച്ചെത്തിയ നൂറുകണക്കിന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളിലെ റഫ്രിജറേറ്ററുകൾ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം; ഭക്ഷ്യവസ്തുക്കൾ തീപിടിച്ച് കോടികളുടെ നഷ്ടം
പാരീസ് : ഫ്രാൻസിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളെ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണത്തിൽ വലിയ തോതിൽ…
Read More » -
അന്തർദേശീയം
വജ്രങ്ങൾ തേടിയുളള 13 വർഷത്തിലേറെ നീണ്ട യാത്ര; ഒടുവിൽ അപൂർവമായ 6.03 കാരറ്റ് മഞ്ഞ വജ്രം കണ്ടെത്തി യുവാവ്
വാഷിങ്ടൺ ഡിസി : വജ്രങ്ങൾ തേടിയുളള, 13 വർഷത്തിലേറെ നീണ്ട യാത്രക്കൊടുവിൽ അപൂർവമായ 6.03 കാരറ്റ് മഞ്ഞ വജ്രം കണ്ടെത്തി യുവാവ്. അമേരിക്കയിലെ അർക്കൻസാസിലുള്ള ക്രേറ്റർ ഓഫ്…
Read More » -
അന്തർദേശീയം
പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി; 5 മരണം, 30ത് പേർക്ക് പരിക്ക്
കറാച്ചി : പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 5 പേർക്ക് ദാരുണാന്ത്യം. 30ത് പേർക്ക് പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കറാച്ചിയിലെ സതേൺ…
Read More » -
അന്തർദേശീയം
ഹിസ്ബുള്ളയുടേതെന്നു സംശയിക്കുന്ന സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് പിടിച്ചെടുത്ത് ലെബനീസ് സുരക്ഷാ സേന
ബെയ്റൂട്ട് : ഹിസ്ബുള്ളയുടേതെന്നു സംശയിക്കുന്ന സ്ഫോടകവസ്തുക്കൾ വഹിച്ചു കൊണ്ടു പോയ ട്രക്ക് ലെബനീസ് സുരക്ഷാ സേന പിടിച്ചെടുത്തതിനെ തുടർന്ന് സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് ലെബനീസ് പ്രധാനമന്ത്രി നവാഫ്…
Read More » -
അന്തർദേശീയം
സംഘർഷം വർദ്ധിച്ചു : ആയുധ പരീക്ഷണങ്ങളും അതിർത്തി മൈൻ സ്ഫോടനങ്ങളുമായി ദക്ഷിണ കൊറിയയും ഉത്തര കൊറിയയും
സിയോൾ : മുമ്പെങ്ങുമില്ലാത്ത വിധം ആയുധ പരീക്ഷണങ്ങളും അതിർത്തി മൈൻ സ്ഫോടനങ്ങളുമായി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും. ഇക്കഴിഞ്ഞ ഒക്റ്റോബർ നാലിന് ഉത്തര കൊറിയ ഒരു ഇന്റർമീഡിയറ്റ്…
Read More » -
അന്തർദേശീയം
ബിഗ് ടിക്കറ്റ് ‘വിസ്മയപ്പെട്ടി’ തുറന്നപ്പോൾ രണ്ട് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് സമ്മാന നേട്ടം
അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് സമ്മാന നേട്ടം. യുഎഇയിലും ഒമാനിലുമായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്കാണ് ആകെ അഞ്ച് കോടിയിലേറെ…
Read More » -
മാൾട്ടാ വാർത്തകൾ
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് എംയുടി
വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ രൂക്ഷവിമർശനവുമായി മാൾട്ട യൂണിയൻ ഓഫ് ടീച്ചേഴ്സ് (MUT). വിദ്യാഭ്യാസ മന്ത്രാലയത്തിൽ ആവശ്യത്തിന് വിദഗ്ധ ജീവനക്കാരോ കൃത്യമായി പ്രവർത്തിക്കുന്ന ഉപദേശക സമിതികളോ ഇല്ലെന്ന് യൂണിയൻ…
Read More »