Month: October 2026
-
അന്തർദേശീയം
ഉത്തരകൊറിയയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതിന്റെ സൂചനയായി അതിര്‍ത്തിയിലെ മൂന്നു കിമീ നീളമുള്ള പാലം തുറക്കാന്‍ ചൈന
ബെയ്ജിംഗ് : ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതിന്റെ സൂചനയായി പുതിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ന്യൂ യാലു റിവര്‍ ബ്രിഡ്ജ് എന്ന് പേരിട്ടിരിക്കുന്ന പാലത്തിന്റെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജര്‍മനിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു
ബര്‍ലിന്‍ : ജര്‍മനിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും 19കാരനായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഇരുവരും പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍…
Read More » -
അന്തർദേശീയം
ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു
വത്തിക്കാന്‍ : ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി വത്തിക്കാന്‍. ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ (ലങ് അഡിനോകാര്‍സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന്‍…
Read More » -
ദേശീയം
ഫ്രാങ്ക്ഫര്‍ട്ട് -ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ജയ്പൂരില്‍ അടിയന്തര ലാൻഡിങ്
ന്യൂഡല്‍ഹി : ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനത്തിന് ബോംബ് ഭീഷണിയെ തുടര്‍ന്ന് ജയ്പൂരില്‍ അടിയന്തര ലാന്‍ഡിങ്. ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ്…
Read More » -
കേരളം
എറണാകുളം മാര്‍ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില്‍ തീയിട്ട സംഭവത്തില്‍ യുവാവ് പിടിയില്‍
കൊച്ചി : എറണാകുളം മാര്‍ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില്‍ തീയിട്ട സംഭവത്തില്‍ യുവാവ് പിടിയില്‍. എറണാകുളം പുത്തന്‍കുരിശ് വടയമ്പാടി പത്താംമൈല്‍ വാദ്യംപടി കുന്നത്തുകാവാലംകുഴി എബിന് ബി…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടീസ് ഭാഷയ്ക്ക് പുതിയ എഐസാങ്കേതിക തിളക്കം; അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും കണ്ടെത്താൻ പുതിയ സ്പെൽ ചെക്കർ വികസിപ്പിക്കുന്നു
മാൾട്ടീസ് ഭാഷയിൽ എഴുതുമ്പോൾ വാക്കുകളുടെ അക്ഷരവിന്യാസം (Spelling) ശരിയാണെങ്കിൽ പോലും, വാക്യങ്ങളുടെ ഘടനയും പശ്ചാത്തലവും അപഗ്രഥിച്ച് തെറ്റുകൾ കണ്ടെത്തി തിരുത്താൻ സഹായിക്കുന്ന പുതിയ ‘സ്പെൽ ചെക്കർ’ വികസിപ്പിക്കുന്നു.…
Read More » -
മാൾട്ടാ വാർത്തകൾ
വൈദ്യുതി വിതരണ ശൃംഖല നവീകരിക്കാൻ 140 മില്യൺ യൂറോ നിക്ഷേപം നടത്തി; കണക്കുകൾ പുറത്തുവിട്ട് ഊർജമന്ത്രി
വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനായി 140 മില്യൺ യൂറോ നിക്ഷേപിച്ചതായി ഊർജമന്ത്രി മിറിയം ദല്ലി പാർലമെന്റിൽ അറിയിച്ചു. 270 കിലോമീറ്ററിലധികം പുതിയ കേബിളുകൾ സ്ഥാപിക്കൽ, 208 സബ്സ്റ്റേഷനുകൾ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
കൊർഫു- നൂറംബർഗ് കൊറെൻഡോൺ എയർലൈൻസ് വിമാനത്തിൽ നിന്ന് അടിയന്തര മുന്നറിയിപ്പ്; യുദ്ധവിമാനങ്ങൾ വിന്യസിച്ച് ജർമനി, ന്യുറംബർഗ് വിമാനത്താവളം താൽക്കാലികമായി അടച്ചു
കൊർഫു- നൂറംബർഗ് കൊറെൻഡോൺ എയർലൈൻസ് വിമാനത്തിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ജർമനിയിൽ യുദ്ധവിമാനങ്ങൾ പറന്നുയരുകയും ന്യുറംബർഗ് വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു. വിമാനത്തിന്റെ റേഡിയോ ആശയവിനിമയ…
Read More » -
മാൾട്ടാ വാർത്തകൾ
കരിങ്കടലിൽ മാൾട്ട പതാകയേന്തിയ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; നാല് ജീവനക്കാര്‍ക്ക് പരിക്ക്
കരിങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന മാൾട്ടയുടെ പതാകയേന്തിയ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച പുലർച്ചെ 1:30 ഓടെയാണ് എം/വി ചെൽസി-3 (M/V Chelsea-3) എന്ന കപ്പലിന് നേരെ മൂന്ന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അന്താരാഷ്ട്ര ജലപാതകളിൽ ടോളും ഫീസും ഈടാക്കുന്നതിനെതിരെ “നോ ഫീസ് നോ ടോൾസ്” പ്രഖ്യാപനവുമായി ഇയു
ബ്രസൽസ് : അന്താരാഷ്ട്ര ജലപാതകളിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോളും ഫീസും ഈടാക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ 60 രാജ്യങ്ങളുടെ കൂട്ടായ്മ. ഹോര്‍മുസ് കടലിടുക്കിൽ ഇറാന്റെ നീക്കത്തെ…
Read More »