Month: October 2026
-
മാൾട്ടാ വാർത്തകൾ
ടാർക്സിയനിൽ റോഡ് ഇടിഞ്ഞുതാണു; പള്ളിക്ക് സമീപം വൻ കുഴി രൂപപ്പെട്ടു
ടാർക്സിയനിലെ ചത്വരത്തിന് സമീപം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കിടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണു. തിങ്കളാഴ്ച രാവിലെ പാരിഷ് പള്ളിക്ക് സമീപമുള്ള ബസ് സ്റ്റോപ്പ് സ്ഥിതിചെയ്തിരുന്ന സ്ഥലത്ത്…
Read More » -
അന്തർദേശീയം
ജിബൂട്ടിയിൽ അഭയാർഥി ബോട്ട് മുങ്ങി 15 കുട്ടികൾ ഉൾപ്പെടെ 109 മരണം
ജിബൂട്ടി സിറ്റി : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടി തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 കുട്ടികൾ ഉൾപ്പെടെ 109 പേർ മരിച്ചു. 116 പേരെ…
Read More » -
അന്തർദേശീയം
ട്രംപിന്റെ പ്രഖ്യാപനം വെറുതെയായി; യുക്രൈനിലെ നിരവധി പവർ പ്ലാന്റുകൾക്ക് നേരെ റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണം, ആറ് മരണം
കീവ് : ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ഉടനടി നിർത്തിവെക്കാൻ ധാരണയായെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, യുക്രൈനിലെ നിരവധി പവർ പ്ലാന്റുകൾക്ക്…
Read More » -
അന്തർദേശീയം
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള ട്രംപിന്റെ പ്രചാരണ ടെലിവിഷൻ പരസ്യങ്ങൾ റദ്ദാക്കണം : ഫെഡറൽ കോടതി
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരസ്യങ്ങൾ റദ്ദാക്കണമെന്ന് ഫെഡറൽ കോടതി. ന്യൂയോർക്കിലെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
‘ബ്രെക്സിറ്റ് ഹിതപരിശോധനയിൽ റഷ്യ ഇടപെട്ടു’: ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ : 2016ൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിനായി നടത്തിയ ഹിതപരിശോധനയിൽ റഷ്യ ഇടപെട്ടിട്ടുണ്ടെന്ന് വ്യക്തമാണെന്ന് യു.കെ പ്രധാനമന്ത്രി ആൻഡി ബേൺഹാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇത്തരം ഭീഷണികളെക്കുറിച്ച്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്പിലെ ഉന്നത പ്രതിരോധ കമ്പനി മേധാവികളെ വധിക്കാൻ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്
ബെർലിൻ : ഉക്രെയ്ൻ അധിനിവേശം അനിശ്ചിതത്വത്തിലായതോടെ യൂറോപ്പിലെ ഉന്നത പ്രതിരോധ കമ്പനി മേധാവികളെ ലക്ഷ്യമിട്ട് റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ വധശ്രമങ്ങൾക്ക് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ…
Read More » -
അന്തർദേശീയം
ജസ്റ്റീന ഷിറോക്ക പൂല കൊസോവോയുടെ പുതിയ പ്രസിഡന്റ്
പ്രിഷ്ടിന : ബാൾക്കൻ രാഷ്ട്രമായ കൊസോവോയുടെ രാഷ്ട്രപതിയായി ജസ്റ്റീന ഷിറോക്ക പൂല തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത ഭരണപദവി അലങ്കരിക്കുന്ന ആദ്യ കത്തോലിക്കാ വിശ്വാസി എന്ന നേട്ടവും ഇതോടെ…
Read More » -
അന്തർദേശീയം
റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടി സൗദി
റിയാദ് : റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ…
Read More » -
അന്തർദേശീയം
റഷ്യ-ഉക്രെയ്ൻ ഊർജ്ജ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്; പുതിയ വാർത്തയെന്ന് സെലെൻസ്കി
വാഷിംഗ്ടൺ ഡിസി : റഷ്യയും ഉക്രെയ്നും തമ്മിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ‘ഊർജ്ജ വെടിനിർത്തൽ’ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ ട്രംപിന്റെ…
Read More » -
അന്തർദേശീയം
ഒമാന്‍ തീരത്ത് നിക്കരാഗ്വ പതാകയേന്തിയ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി
ദുബൈ : ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ആണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്.…
Read More »