Month: September 2026
-
അന്തർദേശീയം
ജപ്പാൻ കടലിൽ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ
സോൾ : കൊറിയൻ മേഖലയിൽ വീണ്ടും സംഘർഷഭീതി പരത്തി ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം. ഉത്തര കൊറിയ അവരുടെ കിഴക്കൻ തീരത്തുനിന്ന് ജപ്പാൻ കടലിലേക്ക് മണിക്കൂറുകളുടെ വ്യത്യാസത്തിൽ…
Read More » -
അന്തർദേശീയം
റഷ്യൻ മണ്ണിലേക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തി യുക്രെയ്ൻ
മോസ്കോ : റഷ്യൻ മണ്ണിലേക്ക് യുക്രെയ്ൻ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണം. ആയിരത്തിലധികം ഡ്രോണുകൾ റഷ്യൻ പ്രതിരോധ സേന വെടിവച്ചിട്ടതായി ഔദ്യോഗിക സ്ഥിരീകരണം. റഷ്യൻ തലസ്ഥാനമായ…
Read More » -
അന്തർദേശീയം
ചര്‍ച്ച അല്ലെങ്കില്‍ നിര്‍ണ്ണായക യുദ്ധം; യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മുൻപിൽ 7 നിബന്ധനകള്‍ മുന്നോട്ടു വെച്ച് ഇറാന്
ടെഹ്റാന് : പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അമേരിക്കയെ അറിയിച്ച് ഇറാന്. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍…
Read More » -
അന്തർദേശീയം
എഐ ഫോഴ്സ് രൂപീകരിക്കാനും പുതിയ എഐ ഉപദേഷ്ടാവിനെ നിയമിക്കാനും പദ്ധതി : ട്രംപ്
വാഷിങ്ടൺ ഡിസി : ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് പുതിയ ഉപദേഷ്ടാവിനെ നിയമിക്കാനും എഐ ഫോഴ്സ് രൂപീകരിക്കാനും പദ്ധതി ഇടുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പുതിയ ഉപദേശകന്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട എയർപോർട്ട് ഫൗണ്ടേഷനും രണ്ട് ഡൈവിംഗ് ക്ലബ്ബുകളും ചേർന്ന് വേനൽക്കാലത്ത് കടൽത്തട്ടിൽ നിന്ന് നീക്കം ചെയ്തത് 2.9 ടൺ മാലിന്യം
മാൾട്ട എയർപോർട്ട് ഫൗണ്ടേഷനും രണ്ട് ഡൈവിംഗ് ക്ലബ്ബുകളും ചേർന്ന് ഈ വേനൽക്കാലത്ത് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിലൂടെ മാൾട്ടയുടെ കടൽത്തട്ടിൽ നിന്ന് ഏകദേശം മൂന്ന് ടൺ മാലിന്യം നീക്കം…
Read More » -
മാൾട്ടാ വാർത്തകൾ
ബിർസെബ്ബുജയിൽ ലഹരിവസ്തുക്കളുമായി 16 വയസ്സുകാരൻ പിടിയിൽ
ബിർസെബ്ബുജയിൽ16 വയസ്സുകാരൻ കഞ്ചാവും കൊക്കെയ്നുമായി പിടിയിൽ. തെക്കൻ നഗരമായ ക്വാജ്ജെൻസ (Qajjenza) ഏരിയയിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച കാർ പാർക്ക് ചെയ്യുന്നതിനിടെ സംശയം തോന്നി പരിശോധനക്കായി…
Read More » -
അന്തർദേശീയം
റിയാദ് വിമാനത്താവളത്തിന് സമീപം ഹൂതി ആക്രമണത്തിൽ തീയും കനത്ത പുകയും
റിയാദ് : യമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. ശനിയാഴ്ച ഉച്ചയോടെ റിയാദിലേക്ക് ഹൂതികൾ വീണ്ടും ആക്രമണം നടത്തി.…
Read More » -
അന്തർദേശീയം
യുഎസിന്റെ ഇറാൻ യുഎൻ ഉപരോധ പ്രമേയം വീറ്റോ ചെയ്ത് റഷ്യയും ചൈനയും
ജനീവ : ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപരോധങ്ങൾ നിരീക്ഷിക്കുന്ന യുഎൻ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള യുഎൻ രക്ഷാസമിതി പ്രമേയം റഷ്യയും ചൈനയും ചേർന്ന് വീറ്റോ…
Read More » -
അന്തർദേശീയം
ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
മെൽബൺ : ഓസ്ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി(33) ഇവരുടെ ഭർതൃമാതാവ് രമാദേവി(67) എന്നിവരാണ് മരിച്ചത്. സെപ്റ്റംബർ…
Read More »
