As public anger spreads across Europe thousands protest in Greece as well.
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്പിലാകെ ജനരോഷം കത്തിപ്പടരുന്നു; ഗ്രീസിലും ആയിരങ്ങളുടെ പ്രതിഷേധം
ഏതൻസ് : ജീവിതച്ചെലവ് കുതിച്ചുയരുന്നതിനെതിരെ യൂറോപ്പിലാകെ ജനരോഷം കത്തിപ്പടരുന്നതിനിടെ ഗ്രീസിലും ആയിരങ്ങളുടെ പ്രതിഷേധം. ഫ്രാന്‍സിലെ പ്രക്ഷോഭത്തിന് സമാനമായി തലസ്ഥാനമായ ഏതൻസ് അടക്കമുള്ള നഗരങ്ങളില്‍ വിദ്യാർഥികളും അധ്യാപകരും ഡോക്ടർമാരുമടക്കം…
Read More »