Month: September 2026
-
അന്തർദേശീയം
റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ്; പുതിന്റെ പാർട്ടി വിജയത്തിലേക്ക്
മോസ്കോ : റഷ്യയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടി വലിയ വിജയത്തിലേക്ക് നീങ്ങുന്നു. കാര്യമായ എതിരാളികളില്ലാതെ നടന്ന വോട്ടെടുപ്പിൽ പുറത്തുവന്ന ഭാഗിക ഫലങ്ങൾ…
Read More » -
അന്തർദേശീയം
ഫ്രഞ്ച് ഭാഷാപഠന കേന്ദ്രം പൂട്ടിച്ച് ഇറാൻ; നയതന്ത്ര പ്രതിസന്ധി രൂക്ഷം
ടെഹ്റാൻ : ഇറാനിലെ ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഫ്രഞ്ച് ഭാഷാ പഠന കേന്ദ്രം ഇറാൻ ഭരണകൂടം പൂട്ടി മുദ്രവെച്ചു. ടെഹ്റാൻ പ്രോസിക്യൂട്ടറുടെ ഓഫീസിൽനിന്നുള്ള ഉത്തരവിനെ തുടർന്നാണ്…
Read More » -
മാൾട്ടാ വാർത്തകൾ
മതിൽ ഇടിഞ്ഞ് വീണു; മെലീഹ–ഗദീറ റോഡ് അടച്ചു
മെലീഹയെ ഗദീറയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം മതിൽ തകർന്നതിനെ തുടർന്ന് അടച്ചു. മെലീഹ ലോക്കൽ കൗൺസിൽ ഇൻഫ്രാസ്ട്രക്ചർ മാൾട്ടയുമായി നടത്തിയ കൂടിയാലോചനയ്ക്ക് പിന്നാലെയാണ് റോഡ് അടച്ചത്.…
Read More » -
മാൾട്ടാ വാർത്തകൾ
സെന്റ് ജൂലിയൻസിൽ പാരസെയ്ലിംഗ് അപകടം; യുകെ പൗരനായ 59-കാരൻ മരിച്ചു
സെന്റ് ജൂലിയൻസ് തീരത്ത് പാരാസെയിലിംഗ് അപകടത്തിൽപ്പെട്ട് ബ്രിട്ടീഷ് പൗരനായ 59കാരൻ മരിച്ചു. മാൾട്ട സന്ദർശിക്കാനെത്തിയ യുകെ പൗരനായ 59-കാരനാണ് ശനിയാഴ്ച ഉച്ചയ്ക്ക് സെന്റ് ജൂലിയൻസിന് സമീപമുണ്ടായ പാരസെയ്ലിംഗ്…
Read More » -
അന്തർദേശീയം
ഷി ജിൻപിങ് അമേരിക്കയിലേക്ക്
വാഷിംഗ്ടൺ ഡിസി : പതിനൊന്ന് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം അമേരിക്ക സന്ദർശിക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. സെപ്റ്റംബർ 23നാണ് ഷീ ജിൻപിങ് അമേരിക്കയിലെത്തുന്നത്. സെപ്റ്റംബർ…
Read More » -
അന്തർദേശീയം
ഇടിച്ചുതകർക്കുമെന്ന ട്രംപിന്റെ ഭീഷണി; കെന്നഡി സെന്ററിന് ചുറ്റും മനുഷ്യച്ചങ്ങല തീർത്ത് പ്രക്ഷോഭകർ
വാഷിങ്ടൺ ഡിസി : വാഷിംഗ്ടണിലെ കലാകേന്ദ്രമായ കെന്നഡി സെന്റർ ഇടിച്ചുതകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ കെന്നഡി സെന്ററിന് ചുറ്റും മനുഷ്യച്ചങ്ങല തീർത്ത് പ്രക്ഷോഭകർ. പ്രസിഡന്റ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്തു; യെമനി യുവാവ് അറസ്റ്റിൽ
ലണ്ടൻ : ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച യെമൻ പൗരൻ ബസ്സുമായി കടന്നുകളഞ്ഞു. തട്ടിയെടുത്ത ബസ് എതിർദിശയിൽ ഓടിച്ച് അത് നിരവധി വാഹനങ്ങളിൽ ഇടിച്ചു. ശേഷം ഇയാളെ…
Read More » -
അന്തർദേശീയം
പാപ്പുവ ന്യൂഗിനിയയിൽ 6.12 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം
പോർട്ട് മോർസ്ബേ : പാപ്പുവ ന്യൂഗിനിയ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.12 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ…
Read More » -
അന്തർദേശീയം
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ്
വാഷിങ്ടൺ ഡിസി : പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത രൂക്ഷമാകുന്നതിനിടെ, മേരിലാൻഡിലെ പ്രസിഡന്റിന്റെ വിശ്രമ കേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി അമേരിക്കൻ പ്രസിഡന്റ്…
Read More »
