അന്തർദേശീയം

സെഞ്ചുറികളില്‍ അര്‍ധ സെഞ്ചുറി; ഇതിഹാസത്തെ മറികടന്ന് കോലി.

മുംബൈ: ഏകദിനക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ അര്‍ധസെഞ്ച്വറിയുമായി അതുക്കും മേലെ ഇനി കിങ്‌ കിങ് കോലി. 49 സെഞ്ച്വറികളെന്ന സച്ചിന്റെ പേരിലുള്ള ഏറ്റവും വലിയ റെക്കോഡുകളില്‍ ഒന്നിന് ഇനി പുതിയ അവകാശി. വിരാട് കോലി. ക്രിക്കറ്റ് ദൈവത്തിന് ശേഷം ഇനി ക്രിക്കറ്റ് രാജാവ്‌.

49 സെഞ്ച്വറികളില്‍ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര അവസാനിച്ച് 11 വര്‍ഷത്തിന് ശേഷം സച്ചിനെ ആരാധിച്ച് ബാറ്റെടുത്ത കോലി അതേ സച്ചിനെ പിന്തള്ളി ഏകദിന കരിയറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമായി മാറി. 50 ഓവര്‍ ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button