ചരമംമാൾട്ടാ വാർത്തകൾ

മാൾട്ടയിലെ മലയാളികൾക്ക് നൊമ്പരമായി ശിവപ്രസാദ് വിടവാങ്ങി.

മാറ്റർഡേ:മാൾട്ടയിൽ ജോലി ചെയ്തിരുന്ന ശിവപ്രസാദ് അന്തരിച്ചു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ആലപ്പുഴ ചമ്പക്കുളത്ത്‌ കൊച്ചുകയ്യത്തറ വീട്ടിൽ നാരായണപിള്ളയുടെയും ശ്യാമള കെ.ജി യുടെയും മകനാണ് ശ്യാമപ്രസാദ്. കഴിഞ്ഞ ആറു മാസത്തിൽ അധികമായി മാൾട്ടയിൽ ജോലിചെയ്തു വരികയായിരുന്നു. ഭൗതികശരീരം നാട്ടിലെത്തിക്കാൻ ഉള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button