Iran claims to have seized an American military drone off Qeshm Island
-
അന്തർദേശീയം
ഖ്വേഷം ദ്വീപിൽ അമേരിക്കൻ സൈനിക ഡ്രോൺ പിടിച്ചെടുത്തു : ഇറാൻ
ഇസ്താംബുൾ : ഹോർമൂസ് കടലിടുക്കിൽ ഖ്വേഷം ദ്വീപിന് തെക്ക് ഭാഗത്തുവെച്ച് അമേരിക്കൻ സൈനിക ഡ്രോൺ പിടിച്ചെടുത്തതായും കേടുപാടുകളില്ലാതെ നിലത്തിറക്കിയതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി)…
Read More »