മാൾട്ടാ വാർത്തകൾ

ഗോസോ യുവധാര ബ്രാഞ്ചിന് പുതിയ നേതൃത്വം.

വിക്ടോറിയ : യുവധാര സാംസ്‌കാരിക വേദിയുടെ ഗോസോ ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അഖിൽ ജോർജ്, വൈസ് പ്രസിഡന്റ്‌ ആയി മനു പാസ്ക്കൽ,സെക്രട്ടറി ആയി അഭിലാഷ് തോമസ്, ജോയിന്റ് സെക്രട്ടറിയായി ലീന ഷാൻ, ട്രെഷറർ ആയി അനീഷ് തോമസ് എന്നിവരെ തിരഞ്ഞെടുത്തു.ഗോസോ വിക്ടോറിയയിൽ കൂടിയ സമ്മേളനത്തിൽ കഴിഞ്ഞ ഒരുവർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും വരുന്ന വർഷത്തിലേക്ക് ചെയ്യേണ്ട പ്രവർത്തനങ്ങളുടെ കരട് രേഖയും ചർച്ച ചെയ്ത് സമ്മേളനം അംഗീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button