അന്തർദേശീയം

അടി തെറ്റി കോൺ​ഗ്രസ്, നേട്ടമുണ്ടാക്കി ബി.ജെ.പി; യു.പിയിൽ യോ​ഗിയുടെ തേരോട്ടം

ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ വിജയഗാഥ പൂർണമായിരിക്കയാണ്. രാജ്യത്തെ ഏറ്റവും വലിയ, നിർണായകമായ, രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം തവണയും മികച്ച ഭൂരിപക്ഷത്തിൽ ബി.ജെ.പി


ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ വിജയഗാഥ പൂർണമായിരിക്കയാണ്. രാജ്യത്തെ ഏറ്റവും വലിയ, നിർണായകമായ, രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം തവണയും മികച്ച ഭൂരിപക്ഷത്തിൽ ബി.ജെ.പി വെന്നിക്കൊടി ഉറപ്പിച്ചു കഴിഞ്ഞു. 37 വർഷത്തിന് ശേഷമാണ് യു.പിയിൽ ഒരു രാഷ്ട്രീയ പാർട്ടി ഭരണത്തുടർച്ച നേടുന്നത്. ഒരു മുഖ്യമന്ത്രി കസേരയിൽ തുടരുന്നത്.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button