കേരളം

ഇന്നു മുതല്‍ നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: ശനിയാഴ്‌ച മുതല്‍ നാലു ദിവസം സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ശനിയും ഞായറും അവധിയാണ്.

28,29 തീയതികളില്‍ ദേശീയ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരുടെ ഭൂരിഭാഗം യൂനിയനുകളും പങ്കെടുക്കുന്നതിനാല്‍ ഇടപാടുകള്‍ തടസ്സപ്പെടും.

അടുത്ത ആഴ്ചയും മൂന്നുപ്രവൃത്തി ദിനമേയുള്ളൂ. ഏപ്രില്‍ ഒന്നിന് കണക്കെടുപ്പ് നടക്കുന്നതിനാല്‍ ഇടപാടുകളുണ്ടാകില്ല. മാര്‍ച്ച്‌ 26 മുതല്‍ ഏപ്രില്‍ മൂന്നുവരെയുള്ള ഒമ്പത് ദിവസത്തില്‍ ജനങ്ങള്‍ക്ക് ഇടപാട് നടത്താവുന്നത് മൂന്നുദിവസം മാത്രമാണ്.

നേരോടെ അറിയാൻ
നേരത്തേ അറിയാൻ

യുവധാര ന്യൂസ്‌

യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button