Two young Malayali women were killed by Malayali female friend in the US
-
അന്തർദേശീയം
യുഎസിൽ രണ്ട് മലയാളി യുവതികളെ സുഹൃത്തായ മലയാളി യുവതി കൊലപ്പെടുത്തി
വാഷിങ്ടണ്‍ ഡിസി : അമേരിക്കയിലെ സാനോസെ നഗരത്തിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. മലയാളിയായ മറ്റൊരു യുവതിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് പ്രാഥമിക വിവരം. തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട്…
Read More »