Two people died tragically after multi-storey building collapsed in Seemapuri Delhi
-
ദേശീയം
ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി : വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇരുവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ജിബിടി ആശുപത്രി അധികൃതര്‍…
Read More »