Three members of an Indian family died after hotel building caught fire in Ohio USA.
-
അന്തർദേശീയം
യുഎസിലെ ഒഹിയോയിൽ ഹോട്ടൽ കെട്ടിടത്തിന് തീപ്പിടിച്ചു; ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
വാഷിങ്ടൺ ഡിസി : അമേരിക്കയിലെ ഒഹിയോയിൽ ഹോട്ടൽ കെട്ടിടത്തിന് തീപ്പിടിച്ച് ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഗുജറാത്തിലെ ഖേഡ സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹിനാബെൻ,…
Read More »