Three Malayalis identified among the 13 killed in bus-truck collision in Ras Al Khaimah
-
അന്തർദേശീയം
റാസല്‍ഖൈമയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 മരണം; 3 മലയാളികളെ തിരിച്ചറിഞ്ഞു
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ 13 പേര് മരിച്ചു. അല്‍ വതന്‍ റോഡില്‍ പാസഞ്ചര്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം…
Read More »