Report says that Netanyahu had secret plan to attack Iran on the eve of the election.
-
അന്തർദേശീയം
തിരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇറാനെ ആക്രമിക്കാൻ നെതന്യാഹു രഹസ്യ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്
ടെൽ അവീവ് : ഇസ്രയേൽ തിരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇറാനെ ആക്രമിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഒക്ടോബർ 16-ന് വൈകുന്നേരം ആക്രമണം നടത്താനായിരുന്നു നെതന്യാഹുവും…
Read More »